Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Thursday, July 21, 2016

വിജയശ്രീ നിലനിർണ്ണയം 2016 ആഗസ്ത് 28 മുതൽ സെപ്ത 4 വരെ


School Details
Name of School

School Code

Sub District

Phone Number School

Phone Number of HM

Phone No. of Vijayasree Co ordinator

No. of Students
Mal. Medium
Eng. Medium
Tamil Medium
Total
Vijayasree Question Paper Details
Languages
No. Qstn PaperMalayalam 1
Malayalam 2
Sanskrit (A)
Sanskrit (Orient) 
Arabic (A)
Arabic (Orient)
Urdu
Tamil 1
Tamil 2
English/ Hindi
Subjects
No. of  Question Papers

Eng. Medium
Mal. Medium
Tamil Medium

Phy/ Chemistry/ Biology/Social Sc/ Maths

Please send question paper intend to
before 21-7-2016 , Thursday, 5pm


Co-Ordinator , 'Vijayasree'

ചോദ്യപേപ്പർ 1 കുട്ടിക്ക് 5 രൂപ വില വരും. സബ്ജില്ലയിൽ എത്തിച്ചു തരും. അവിടെനിന്ന് സ്കൂളുകൾ എടുക്കണം.

Sunday, June 26, 2016

വായനാവാരം 2016 വായന - പ്രതിഫലനങ്ങൾ

 1.  വായിച്ച പുസ്തകം : ……………………………………….. 
 2. പുസ്തകം ; ഇനം 
 • നോവൽ / കഥ / കവിത / ഉപന്യാസസമാഹാരം / പഠനം / യാത്രാവിവരണം / രാഷ്ട്രീയം / ശാസ്ത്രം / ചരിത്രം / ഹാസ്യം / ആത്മകഥ / ജീവചരിത്രം / നാടകം / തിരക്കഥ / ബാലസാഹിത്യം / പുരാണം / ഇതിഹാസം / 
 • ഭാഷ : വിവർത്തനം / മലയാളം / ഇംഗ്ലീഷ് / 
3. പുസ്തകം എഴുതിയ ആൾ
 • പ്രസിദ്ധീകരിച്ച വർഷം : 
 • വില : 
4. പുസ്തകം ലഭിച്ചത് 
 • തന്നെത്താൻ കണ്ടെത്തിയത്  / കൂട്ടുകാർ കണ്ടെത്തിത്തന്നത് / അദ്ധ്യാപകർ നിർദ്ദേശിച്ചത് / വീട്ടിൽ നിന്ന് നിർദ്ദേശിച്ചത് 
5. പുസ്തകം എവിടെനിന്ന് കിട്ടി 
 • സ്കൂൾ ലൈബ്രറി / നാട്ടിലെ ലൈബ്രറി / വീട്ടിൽ നിന്ന് / കൂട്ടുകാർ കൊണ്ടുതന്നത് 
6. വായിച്ച പുസ്തകം 
 • വായിക്കാൻ ആഗ്രഹിച്ചത് / മുൻ പരിചയമില്ലാത്തത് / വായിക്കാൻ നിർബന്ധിച്ചത് / 
7. വായിച്ചപ്പോൾ ഇഷ്ടപ്പെട്ടത് 
 • ഉള്ളടക്കം / കഥ / ചില കഥാപാത്രങ്ങൾ / ചില സംഭവങ്ങൾ / ചില ഉദാഹരണങ്ങൾ / ചില സൂചനകൾ / നമുക്കുണ്ടായ അനുഭവങ്ങളുമായിട്ടുള്ള ബന്ധം / വിഷയത്തിലുള്ള മുൻ പരിചയം / റഫറൻസുകൾ / അവതരണശൈലി / ഭാഷാഭംഗി / കെട്ടും മട്ടും 
8. ഉള്ളടക്കം ചുരുക്കിയെഴുതുക
9. സവിശേഷത -1
 • ശ്രദ്ധിച്ച് വായിക്കണം / എളുപ്പത്തിൽ വായിക്കാം / മലയാളം - ഇംഗ്ലീഷ് ഒരു ഉജ്വലമായ ഭാഷയാണെന്ന് തോന്നിപ്പിച്ചു / ഉള്ളടക്കത്തിന്ന് അനുയോജ്യമായ ഭാഷ / കൃത്രിമമായ ഗാംഭീര്യം കൊടുത്തിരിക്കുന്നു 
10. സവിശേഷത -2 
 • കഥപറയൽ / കവിത / നാടകം / പ്രസംഗം / വിവരണം / പഠനം / പുതിയ കാര്യങ്ങൾ പറഞ്ഞിരിക്കുന്നു / പുത്തൻ നിരീക്ഷണങ്ങൾ / തമാശകലർന്നത് / അനുഭവങ്ങൾ വിവരിക്കുന്നു 
11. സവിശേഷത - 3
 • ഉള്ളിൽ തങ്ങി നിൽക്കുന്ന കഥ - കഥാപാത്രങ്ങൾ - സംഭവങ്ങൾ 
 • നമ്മൾ തീർച്ചയായും മനസ്സിലാക്കേണ്ട  സംഗതികൾ ഉണ്ട് 
 • കാര്യത്തിന്റെ ഒരു വശം മാത്രം കാണുന്നു 
 • തീരുമാനങ്ങൾ നമുക്ക് വിട്ടുതരുന്നു 
 • ഇത് വായിച്ചില്ലെങ്കിൽ വലിയൊരു നഷ്ടമായിരുന്നു 
12. സവിശേഷത -4 
 • നമുക്കറിയാവുന്ന കാര്യങ്ങൾ / അനുഭവങ്ങൾ 
 • ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ആവേശം നൽകുന്നത് 
 • പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നു 
 • നമ്മെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു 
 • നിരവധി  ഉദാഹരണങ്ങൾ / റഫറൻസുകൾ എന്നിവ ഉള്ളടങ്ങിയിട്ടുണ്ട് 
 • എഴുത്ത് ബുദ്ധിപരമായി അദ്ധ്വാനമുള്ള ഒരു പ്രവർത്തിയാണ് 
13. പുസ്തകം 
 • സ്വന്തമാക്കി സൂക്ഷിച്ചു വെക്കേണ്ടതാണ്.
 • അദ്ധ്യാപകരും / രക്ഷിതാക്കളും ഈ പുസ്തകം വായിക്കേണ്ടതാണ് 
 • ഈ ഉള്ളടക്കം നേരത്തെ ഞാനും ആലോചിച്ചതാണ് 
 • ഞാനാണെങ്കിൽ  ഇത് ഇങ്ങനെയല്ല എഴുതുക 
 • മുഖചിത്രം ഇങ്ങനെയല്ല വേണ്ടിയിരുന്നത് 
 • വിലയിട്ടിരിക്കുന്നത് ഒരൽപം അധികമാണ് 
 • ഇത്രയധികം പേജുകളിൽ പറയാനുള്ള കാര്യമൊന്നും ഇതിലില്ല  

14. പേര് ………………………………………………………………………………………….. 


15. മറ്റെന്തെങ്കിലും : 

Monday, June 20, 2016

വായനാവാരം - പ്രതിഫലനരേഖഇവിടെ ക്ലിക്കുക 


 • ഗൂഗ്ല് ഡോക്സിലെ ഒരു ഫോം ആണിത് 
 • ഗൂഗ്ലിൽ സ്വയം സൈൻ ചെയ്ത് പ്രവേശിക്കാം 
 • എല്ലാ കോളങ്ങളും ശ്രദ്ധാപൂർവം പൂരിപ്പിക്കുക
 • വായനാവാര പ്രതിഫലനം എന്ന നിലയിലാണിത് ചെയ്തിരിക്കുന്നത് 
 • വായനാനുഭവം എന്നതിനേക്കാൾ എങ്ങനെ വായിക്കണം എന്ന സൂചനകൾ ഇതിൽ ലഭ്യമാണെന്ന് കരുതുന്നു 
 • സഹായത്തിന്ന് വിളിക്കാം : 9400317972

you may like these posts also

Related Posts Plugin for WordPress, Blogger...