Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Friday, August 5, 2011

വിജയശ്രീ-സ്കൂൾ കോർഡിനേറ്റർമാരുടെ ആദ്യ യോഗം -1

Page 1 

ഹരിശ്രീ-പാലക്കാട്
വിജയശ്രീ-സ്കൂൾ കോർഡിനേറ്റർമാരുടെ ആദ്യ യോഗം
03-08-2011, പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാൾ

പങ്കെടുക്കുന്നവർ
·         വിജയശ്രീ സ്കൂൾ കോർഡിനേറ്റർമാർ ()
·         സബ്ജില്ലാ തല അക്കാദമിക്ക് ചുമതലക്കാർ (12)


പൊതു സമ്മേളനത്തിന്നു ശേഷം ഗ്രൂപ്പ് തല ചർച്ച-തീരുമാനങ്ങൾ
ഗ്രൂപ്പുകൾ സബ്ജില്ല കേന്ദ്രീകരിച്ച് (12)

പൊതു വിഷയങ്ങൾ
1.    സബില്ലാതല പൊതു അവലോകനം
(വർക്ക് ഷീറ്റ് 1 )


ആകെ സ്കൂളുകൾ എണ്ണം / SSLC കുട്ടികളുടെ എണ്ണം            (സബ്ജില്ലയിൽ)
സർക്കാർ
എയ്ഡഡ്
അണൈയ്ഡഡ്







2.    അടിസ്ഥാന സൌകര്യം 1 അധ്യാപകർ (സബ്ജില്ലയിൽ)
വിഷയം
നിലവിൽ ഉള്ളത്
ഒഴിവ് നികത്താനുള്ളത്
മലയാളം


അറബിക്ക്


സംസ്കൃതം


ഉറുദു


തമിഴ്


ഇംഗ്ലീഷ്


ഹിന്ദി


സോഷ്യത്സയൻസ്


ഫിസിക്സ്


കെമിസ്റ്റ്ട്രി


ബയോളജി


കണക്ക്


3.    നിലവിൽ പുസ്തകങ്ങളുടെ കുറവ് (എണ്ണം) (സബ്ജില്ലയിൽ)
Mal1
Mal2
Arb
Skt
Urd
Tam
Eng
Hin
SS
Ph
Ch
Bi
Mat
IT















4.    സ്കൂൾതലത്തിലോ സബ്ജില്ലാതലത്തിലോ ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സവിശേഷ പരിപാടികൾ (എസ്.എസ്.എൽ.സി.വിജയശതമാനം വർദ്ധിപ്പിക്കുന്നതിന്ന്)
സ്കൂൾ
പരിപാടി











5.    സ്കൂൾതല സവിശേഷ ആവശ്യങ്ങൾ (തീരുമാനിച്ചുവെച്ചവ)
സ്കൂൾ
ആവശ്യം/ പദ്ധതി











6.    മോണിറ്ററിങ്ങ്
സബ്ജില്ലാ തല വിജയശ്രീ മോണിറ്ററിങ്ങ് സമിതികൾ
വിഷയാടിസ്ഥാനത്തിൽ
പ്രോസസ്സ് മോണിറ്ററിങ്ങ് / നിലവാര മോണിറ്ററിങ്ങ്
ക്ലാസ്രൂം പ്രവർത്തനങ്ങൾക്ക് സഹായ ക്ലിനിക്കുകൾ
IT സാധ്യതകളുടെ പൂളിങ്ങ്
എക്സ്പേർട്ട് പൂളിങ്ങ്

2 comments:

  1. Sir this is a good venture.otp sub dt co-ordinator.

    ReplyDelete
  2. If possible add this as a downloading material. Thank u

    ReplyDelete

you may like these posts also

Related Posts Plugin for WordPress, Blogger...