Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Thursday, August 4, 2011

‘വിജയശ്രീ’ മോണിറ്ററിങ്ങ്


ലക്ഷ്യം
·         എസ്.എസ്.എൽ.സി. മുഴുവൻ കുട്ടികൾക്കും വിജയം
·         വിജയിക്കുന്നവർ മുഴുവൻ സി+ ഓ അതിന്ന് മുകളിലോ
·         വിജയശ്രീപ്രവർത്തനങ്ങൾ സ്കൂളിൽ മുഴുവൻ പുത്തനായ അക്കാദമിക്ക് ഉണർവ് ഉണ്ടാക്കണം
·         അധ്യാപകർക്ക് കൂടുതൽ ആത്മവിശ്വാസവും അധിക പ്രവർത്തനങ്ങൾ ആവിഷ്കരിക്കാനുള്ള സാഹചര്യവും ഉണ്ടാക്കും
·         രക്ഷിതാക്കൾ/ സമൂഹം സ്കൂളുമായി കുറേകൂടി ആത്മബന്ധം പുലർത്തും.

പ്രവർത്തനങ്ങൾ

·         ക്ലാസ് റൂം പഠന പ്രവർത്തനങ്ങൾ
·         എസ്.എസ്.എൽ.സി കുട്ടികൾക്ക്  പൊതുവേയുള്ളവ
·         സ്കൂൾ തലത്തിൽ നിറഞ്ഞ് നിൽക്കുന്നവ
·         സബ് ജില്ലയിലും ജില്ലയിലും കേന്ദ്രീകരിച്ചുള്ളവ
·         കുട്ടികൾ/ അധ്യാപകർ/ രക്ഷിതാക്കൾ/ എന്നിവരെ കേന്ദ്രീകരിച്ചുള്ളവ

സംഘടനാരൂപം

ഹരിശ്രീ സംഘടന
·         വിജയശ്രീ സംഘടന
o   ഔദ്യോഗിക ഘടകം (ജില്ല, സബ്ജില്ല, സ്കൂൾ) (അധ്യാപകർ, ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ)
o   അക്കാദമിക്ക് ഘടകം (ജില്ല, സബ്ജില്ല, സ്കൂൾ) (അധ്യാപകർ, ഉദ്യോഗസ്ഥർ)
o   കുട്ടികളുടെ സംഘടന : അക്കാദമിക്ക്: (ജില്ല, സബ്ജില്ല, സ്കൂൾ)
o   രക്ഷിതാക്കളുടെ സംഘടന (സ്കൂൾ തലം)

നടത്തിപ്പ്- മോണിറ്ററിങ്ങ്
1.   പരിപാടികൾ-പ്രവർത്തനങ്ങൾ
·         പരിപാടികളുടെ രൂപരേഖ- ജില്ലാതലം
·         പരിപാടികളുടെ രൂപരേഖ വികസനം- സബ്ജില്ലാ തലം
·         പരിപാടികളുടെ രൂപരേഖ വികസനം- സ്കൂൾതലം
2.   അധ്യാപകർക്കുള്ള അക്കാദമിക്ക് സഹായം
സബ്ജില്ലാ തലം (ക്ലാസ്രൂം തലം, പരീക്ഷകൾ, അധികവിഭവങ്ങൾ)
3.   കുട്ടികൾക്കുള്ള ക്ലാസ് സഭകൾ
അക്കാദമിക്ക് / മോണിറ്ററിങ്ങ്
4.   മോണിറ്ററിങ്ങ്
സബ്ജില്ലാ തലത്തിൽ ഒരുക്കണം (ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ, സന്നദ്ധപ്രവർത്തകർ)
പരിശീലനം/ അന്വേഷണം/ ക്രോഡീകരണം/ വിലയിരുത്തൽ/ പരിഹരിക്കൽ/
അനേകരൂപ മോണിറ്ററിങ്ങ് / പ്രോസസ് മൂല്യനിർണ്ണയം
-മോണിറ്ററിങ്ങ് / -ക്ലാസുകൾ/ - യോഗങ്ങൾ
മൈക്രോലവൽ / ക്ലാസ് സഭകൾ പ്രയോജനപ്പെടുത്തൽ
5.   ഇൻസ്പയറിങ്ങ് കണ്ടന്റ്
കുട്ടികൾക്കും രക്ഷിതാക്കൾക്കും കൌൺസലിങ്ങ്
അധ്യാപകർക്ക് കൌൺസലിങ്ങ്
സമ്മാനങ്ങൾ, പ്രേരണകൾ
6.   മാതൃകകൾ സൃഷ്ടിക്കൽ
ഒരു സബ്ജില്ലയിൽ ഒന്ന് (ഏറ്റെടുക്കുന്ന പ്രവർത്തനം)
പൈലറ്റ് പ്രോജക്ട്സ് ക്ലാസ് സഭ













No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...