Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Thursday, August 4, 2011

വിജയശ്രീ-സ്കൂൾ കോർഡിനേറ്റർമാരുടെ ആദ്യ യോഗം


ഹരിശ്രീ-പാലക്കാട്

വിജയശ്രീ-സ്കൂൾ കോർഡിനേറ്റർമാരുടെ ആദ്യ യോഗം
03-08-2011, പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാൾ

Page-2

പ്രത്യേക പരിപാടികൾ ആലോചിക്കേണ്ടവ
(സ്ബ്ജില്ലാതലത്തിലും സ്കൂൾതലത്തിലും സമയബന്ധിതമായി നടപ്പാക്കേണ്ട പരിപാടികൾ)
Thrithala
1.    സബ്ജില്ലാതലം- ഗണിതോത്സവം
2.    സ്കൂൾ തലം
പ്രാദേശിക പി.ടി.എ കൾ/ പഠനകേന്ദ്രങ്ങൾ
സഹവാസക്യാമ്പുകൾ-എല്ലാ വിഷയങ്ങളും
ഓഷ്യൻ ഓഫ് മാത്തമാറ്റിക്സ്-പരിപാലനം
Pattambi
1.    സബ്ജില്ലാതലം- ചരിത്രോത്സവം
2.    സ്കൂളുകൾ കേന്ദ്രീകരിച്ച്
      പ്രാദേശികപഠനകേന്ദ്രങ്ങൾ
      എല്ലാ വിഷയങ്ങളുടേയും അധികപഠനക്യാമ്പുകൾ
      ഓഷ്യൻ ഓഫ് ഹിസ്റ്ററി-പരിപാലനം

Shoranur
1.    സബ്ജില്ലാതലം- ഇംഗ്ലീഷ് ഫെസ്റ്റിവെൽ
2.    സ്കൂളുകൾ കേന്ദ്രീകരിച്ച്
എല്ലാ കുട്ടികൾക്കും ഒരു ഇംഗ്ലീഷ്-ഹിന്ദി (ഒന്നാം ഭാഷ)-കയ്യെഴുത്തുമാസിക
പ്രാദേശിക പഠനകേന്ദ്രങ്ങൾ
ഓഷ്യൻ ഓഫ് ഇംഗ്ലീഷ്- പരിപാലനം

Ottapalam
1.    സബ്ജില്ലാതലം- ഫിസിക്സ് ഫെസ്റ്റിവെൽ
2.    സ്കൂൾ തലം
പ്രാദേശികപഠനകേന്ദ്രങ്ങൾ
സഹവാസക്യാമ്പുകൾ
ഓഷ്യൻ ഓഫ് ഫിസിക്സ്-പരിപാലനം

Cherplasseri
1.    സബ്ജില്ലാതലം- ഭാഷോത്സവം
2.    സ്കൂൾതലം
പ്രാദേശികപഠനകേന്ദ്രങ്ങൾ
ഓഷ്യൻ ഓഫ് ലാങ്വേജസ്-പരിപാലനം

Mannarkkad
1.    സബ്ജില്ലാതലം- കെമിസ്റ്റ്റി ഫെസ്റ്റിവെൽ
2.    സ്കൂൾ തലം
പ്രാദേശിക പഠനകേന്ദ്രങ്ങൾ
അധികപഠനപ്രവർത്തനങ്ങൾ
ഓഷ്യൻ ഓഫ് കെമിസ്റ്റ്രി-പരിപാലനം

Parali
1.    സബ്ജില്ലാതലം- .ടി.ഫെസ്റ്റിവെൽ
2.    സ്കൂൾതലം
പ്രാദേശികപഠനകേന്ദ്രങ്ങൾ
രക്ഷാകർത്തൃശാക്തീകരണം
എന്നും പരീക്ഷ എല്ലാർക്കും
ഓഷ്യൻ ഓഫ് ക്വസ്റ്റ്യൻസ്-പരിപാലനം

Palakkad
1.    സബ്ജില്ലാതലം- ബയോളജി ഫെസ്റ്റിവെൽ
2.    സ്കൂൾതലം
അധികപഠനപ്രവർത്തനങ്ങൾ
രാവിലെ ഒരു പരീക്ഷ
ടിപ്സ് ആൻഡ് ട്രിക്ക്സ്- പരിപാലനം

Chittur
1.    സബ്ജില്ലാതലം- ഹിന്ദി ഉത്സവ്
2.    സ്കൂൾ തലം
പ്രാദേശികപഠനകേന്ദ്രങ്ങൾ
ദിവസവും ഒരു ക്വിസ്സ്
ഓഷ്യൻ ഓഫ് ഹിന്ദി-പരിപാലനം

Kollengode
1.    സബ്ജില്ലാതലം-ഇംഗ്ഗ്ലീഷ് ഫെസ്റ്റിവെൽ
2.    സ്കൂൾ തലം
ഇംഗ്ലീഷ് വീക്ൿലി-ഫോർ അസ്
പ്രാദേശികപഠനകേന്ദ്രം
രക്ഷാകർത്തൃശാക്തീകരണം

Coyalmannam
1.    സബ്ജില്ലാതലം- ഭൂമിശാസ്ത്ര ക്യാമ്പ്
2.    സ്കൂൾതലം
പ്രാദേശികപഠനകേന്ദ്രങ്ങൾ
രക്ഷാകർത്തൃശാക്തീകരണം
ദിവസവും ഒരു പരീക്ഷ
ഭൂമിശാസ്ത്രപഠനസഹായം-പരിപാലനം

Alathur
1.    സബ്ജില്ലാതലം- Time Management അനുഭവം
2.    സ്കൂൾതലം
പ്രാദേശികപഠനകേന്ദ്രങ്ങൾ
രക്ഷാകർത്തൃശാക്തീകരണം
ഗണിതം-പ്രോജക്ടുകൾ എല്ലാ കുട്ടിക്കും
പരീക്ഷാ-ക്ലിനിക്ക്-പരിപാലനം

ഗ്രൂപ്പ് ചർച്ചകളിൽ വിശദാംശങ്ങൾ ആലോചിച്ച് സമയബന്ധിതമാക്കണം. ചർച്ചകൾക്കൊടുവിൽ പ്രവർത്തനങ്ങളുടെ പൂർണ്ണരൂപം പൊതുമീറ്റിങ്ങിൽ റിപ്പോർട്ടിങ്ങ്

ക്ലാസ് സഭകൾ(click here)


1 comment:

you may like these posts also

Related Posts Plugin for WordPress, Blogger...