Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Wednesday, August 24, 2011

ജില്ലാ വിദ്യാഭ്യാസ യോഗം


ജില്ലാ പഞ്ചായത്ത് ഹാൾ: 24-08-2011: 11 മണി [link]        Download PDF Here

പങ്കെടുത്തവർ: DDE, DEO’s, AEO’s, PRINCIPALs,HEADMASTERs,DIET, SSA, UNION LEADERs, CHAIRMAN, HARISREE CO ORDINATOR
അധ്യക്ഷൻ: എസ്.അബ്ദുറഹ്മാൻ മാസ്റ്റർ , ചെയർമാൻ, ജില്ല വിദ്യാഭ്യാസസ്റ്റാന്റിങ്ങ് കമ്മറ്റി

ജില്ലയിൽ നടക്കുന്ന വിദ്യാഭ്യാസപ്രവർത്തനങ്ങൾ, ഹരിശ്രീ-വിജയശ്രീ പ്രവർത്തനങ്ങൾ, കലാ-കായിക-ശാസ്ത്ര മേളകൾ , ഹയർസെക്കണ്ടറി ഓറിയന്റേഷൻ തുടങ്ങിയ വിഷയങ്ങൾ വിശദമായി ചർച്ചചെയ്തു.

ധാരണകളും തീരുമാനങ്ങളും:
കലാ-കായിക-ശാസ്ത്രമേളകൾ
മേളകളിൽ ഏറ്റവും മികച്ച പ്രകടനം സ്കൂളുകളിലും സബ്ജില്ലയിലും ജില്ലയിലും സംസ്ഥാനത്തും നമ്മുടെ കുട്ടികൾക്ക് ലഭിക്കാറാക്കണം. സുവർണ്ണക്കപ്പ് ലക്ഷ്യം വെച്ചുള്ള പ്ലാനിങ്ങ് ഉണ്ടാവണം
എല്ലാ ഇനങ്ങളിലും നമ്മുടെ കുട്ടികൾ പങ്കെടുത്ത് വിജയം നേടണം. ഇതിന്നുള്ള തയ്യാറെടുപ്പുകൾ സ്കൂളുകളിൽ വിദഗ്ദ്ധമായി ആസൂത്രണം ചെയ്യണം
സെപ്തമ്പർ 12cultural fest ആയി എല്ലാ സ്കൂളിലും ആചരിക്കണം.[clickhere]
മേളകളുടെ നടത്തിപ്പിന്നായുള്ള യോഗങ്ങൾ AEO മാർ എത്രയും വേഗംവിളിച്ചുചേർക്കണം
സംഘടനാപ്രതിനിധികളടക്കമുള്ളവരുടെ യോഗം DDE വിളിച്ചുചേർക്കും
എല്ലാതലത്തിലും ഉള്ള മേളകളുടെ ഒഫീഷത്സ്ന്റെ വിവരങ്ങൾ സൈറ്റിൽ പ്രസിദ്ധീകരിക്കും


ഹയർസെക്കണ്ടറി ഓറിയന്റേഷൻ
ആഗസ്ത് 30നുള്ളിൽ കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി ഏൽപ്പിക്കണം
റ്റെസ്റ്റ് നടത്തി a+,a,b+,b (full) ലഭിച്ച കുട്ടികളുടെ ലിസ്റ്റ് എഴുതിതയ്യാറാക്കിയത് ജില്ലാപഞ്ചായത്തിലോ, മെയിൽ ആയി (sujanika@gmail.com ) അയക്കുകയോ വേണം.c+.c.d+ കുട്ടികൾക്കുള്ള അധികപഠനമടക്കമുള്ള ഓറിയന്റേഷൻ അതത് ക്ലാസുകളിൽ ഉടനെ ആരംഭിക്കണം
ബ്ലോക്ക്തല ഓറിയന്റേഷൻ ആദ്യ ക്ലാസ് സെപ്തമ്പർ 18 നു രാവിലെ തുടങ്ങും. അടുത്ത ക്ലാസ് സെപ്തമ്പർ 25 നു. തുടർന്ന് ബാക്കി ക്ലാസുകൾ നടക്കും.സമയം 9.30-1.00
ബ്ലോക്ക് ചുമതല ഇങ്ങനെ:


BLOCK/MUNICIPALITY


CHARGE
ALATHUR
1
ALATHUR AEO
COYALMANNAM
2
COYALMANNAM AEO
NENMARA
3
KOLLENGODE AEO
KOLLANGODE AEO
4
KOLLENGODE AEO
CHITUR block&muni..
5
CHITUR AEO
PALAKKAD BLOCK
6
PARALI AEO
PALAKAD MINUCIPALITY
7
PALAKKAD DEO
MALAMPUZHA
8
PALAKKAD AEO
MANNARKKAD
9
MANNARKKAD AEO
SREEKRISHNAPURAM
10
CHERPLASSERY AEO
SHORANUR MUNICIPALITY
11
OTTAPALAM DEO
OTTAPALAM BLOCK&MUNI..
12
OTTAPALAM AEO
PATTAMBI
13
PATTAMBI AEO
TRITHALA
14
THRITHALA AEO
ATTAPADI
15
MANNARKKAD AEO

HSS ORIENTATION CO ORDINATOR: NANDAKUMAR  Ph: 9496838386

ഹരിശ്രീ-വിജയശ്രീ മോണിറ്ററിങ്ങ്
ഹരിശ്രീ മോണിറ്ററിങ്ങ് സമിതികൾ സെപ്തമ്പർ 29 നു സബ്ജില്ലാതലത്തിൽ രൂപീകരിക്കും
·         ..ഒ യുടെ നേതൃത്വത്തിൽ രൂപീകരണയോഗം
·         ഹരിശ്രീ കോർഡിനേറ്റർ ഹെഡ്മാസ്റ്റർ
·         ഹരിശ്രീ അക്കാദമിക്ക് കോർഡിനേറ്റർ
·         സബ്ജില്ലയിലെ എല്ലാ ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരും
·         സബ്ജില്ലയിലെ ഹൈസ്കൂൾ വിജയശ്രീ കോർഡിനേറ്റർമാർ
·         വിവിധ സംഘടനാ പ്രതിനിധികൾ
(വിവിധ സംഘടനാ പ്രതിനിധികളെ കൂടി ഉൾപ്പെടുത്താൻ ഈ യോഗം തീരുമാനിക്കുകയായിരുന്നു. അതുകൊണ്ട് ഇതിനകം രൂപീകരിച്ചുകഴിഞ്ഞ സബ്ജില്ലാസമിതികളിൽ ഇവരെകൂടി ചേർത്തിരിക്കണം)
അതത് സമയങ്ങളിൽ മോണിറ്ററ്ങ്ങ് ആവശ്യങ്ങൾക്കായി സബ്ജില്ലയിലെ SRGs,DRGs,RPs, BRC personals എന്നിവരുടെ സഹായം തേടണം
വിജയശ്രീ, ഓണപ്പരീക്ഷ റിസൾട്ട് വിശകലനം സ്കൂളുകളിൽ എത്രയും വേഗം നടക്കണം . റിസൽട്ട് ഹരിശ്രീ സൈറ്റിൽ 27 നു മുൻപ് അപ്പ്ലോഡ് ചെയ്യണം
ഹരിശ്രീ പ്രോജക്റ്റുകളുടെ കോർഡിനേറ്റർമാരുടെയോഗം സംയുക്തയോഗം 27-08-2011 നു 10.30 നു ജില്ലാപഞ്ചായത്തിൽ ചേർന്ന് ഈ വർഷത്തെ പദ്ധതികൾ രൂപീകരിക്കും
(മോണിറ്ററിങ്ങുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഈ ബ്ലോഗിൽ നോക്കുക)

സ്കൂൾ തലപരിപാടികൾ
പി.ടി.എ യോഗങ്ങൾ ഉടൻ ചേർന്ന് സെപ്തമ്പർ 30 നു മുൻപ് പുതിയ സമിതികൾ നിലവിൽ വരണം
(മികച്ച പി.ടി.എ കൾക്കുള്ള അവാർഡിന്നുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിൽ ഇപ്പോഴുള്ള അലംഭാവം തുടരാൻ കഴിയില്ല)
ക്ലാസ്സഭകളുടെ പ്രവർത്തനം ആരംഭിക്കണം
ജാഗ്രതാ സമിതികൾ സജീവമാക്കണം
പ്രാദേശികപഠനകേന്ദ്രങ്ങൾ ആരംഭിക്കാൻ വേണ്ട ആലോചനകൾ ഉടൻ തുടങ്ങണം
(ബന്ധപ്പെട്ട പോസ്റ്റുകൾ ഈ ബ്ലോഗിൽ നോക്കുക. പ്രയോജനപ്പെടുത്തുക)
സെപ്തമ്പർ 30 നു ഇക്കാര്യങ്ങളിൽ തീരുമാനങ്ങൾ ഉണ്ടാവണം; പ്രവർത്തനങ്ങൾ ആരംഭിക്കണം

അഭിപ്രായം, അധിക നിർദ്ദേശങ്ങൾ, റിപ്പോർട്ടുകൾ എന്നിവ ഹരിശ്രീ കോഡിനേറ്ററുടെ മെയിലിലേക്ക് അയക്കുമല്ലോ: sujanika@gmail.com

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...