Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Tuesday, September 6, 2011

ഹരിശ്രീ-ഹയര്‍സെക്കണ്ടറി- ഓറിയന്റേഷന്‍ പദ്ധതി


ചെയര്‍മാന്റെ കത്ത് 

എല്ലാ ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പാള്‍മാര്‍ക്കും

 

ഹരിശ്രീ-ഹയര്‍സെക്കണ്ടറി- ഓറിയന്റേഷന്‍ പദ്ധതി
( ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗ തീരുമാനം 05-09-2011)
പ്രവര്‍ത്തനങ്ങള്‍- പുതുക്കി ക്രമീകരിച്ചത്

ഹയര്‍സെക്കണ്ടറി- ഓറിയന്റേഷന്‍ പദ്ധതി അതത് സ്കൂളുകളില്‍ ഉടനെ ആരംഭിക്കുന്നത് സംബന്ധിച്ച്

  • കുട്ടികളെ [A+&A], [B+& B], [C+], [C&D] - 4 ഗ്രൂപ്പായി തിരിക്കണം
  • രാവിലെ 45 മിനുട്ട് പ്ലസ് 2 കുട്ടികള്‍ക്കും
  • വൈകീട്ട് 45 മിനുട്ട് പ്ലസ് 1 കുട്ടികള്‍ക്കും ഓറിയന്റേഷന്‍ നടക്കണം
  • ഇതിന്നായി പ്രത്യേകം Time Table തയ്യാറാക്കണം
  • അദ്ധ്യാപകര്‍ക്ക് ചുമതല നല്‍കണം
  • പ്രവൃത്തിദിവസ‍ങ്ങളില്‍ മാത്രം നടക്കുന്ന ഓറിയന്റേഷന്‍ ക്ളാസുകളുടെ വിശദാംശങ്ങള്‍ സ്കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം
  • ക്ളാസ് മോഡ്യൂളുകള്‍ സ്കൂളില്‍ തയ്യാറാക്കി പ്രവര്‍ത്തിക്കണം.ക്ളസറ്റര്‍ തലത്തിലും ആലോചിക്കണം.
  • തയ്യാറാക്കിയ ക്ളാസ് മോഡ്യൂളുകള്‍ ഹരിശ്രീ സൈറ്റില്‍ പ്രസിദ്ധീകരിക്കണം. (കോഡിനേറ്റര്‍ക്ക് ഇ-മെയില്‍ ചെയ്താല്‍ മതി)
  • പ്രിന്‍സിപ്പാള്‍ പി.ടി., ജനപ്രതിനിധികള്‍ എന്നിവരുമായി ആലോചിച്ച് എത്രയും വേഗം ക്ളാസുകള്‍ ആരംഭിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.



No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...