Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Tuesday, September 13, 2011

ഹരിശ്രീ- ബുള്ളറ്റിന്‍ (ആലേചനയില്‍..)




സെപ്തംബര്‍ അവസാനത്തേടെ ഹരിശ്രീ- ബുള്ളറ്റിന്‍ ഇറക്കാന്‍ ആലോചിക്കുന്നു.
ഹരിശ്രീ പ്രവര്‍ത്തനങ്ങള്‍- റിപ്പോര്‍ട്ടുകള്‍, ഫോട്ടോകള്‍ , ക്ളിപ്പിങ്ങുകള്‍
ക്ളാസ് റൂം അനുഭവങ്ങള്‍
പദ്ധതിയെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍
കുട്ടികളുടെയും അദ്ധ്യാപകരുടെയും രചനകള്‍ (അനുഭവക്കുറിപ്പുകള്‍, ഉപന്യാസങ്ങള്‍, പെയിന്‍റിങ്ങസ് )
തുടങ്ങിയവ എത്രയും വേഗം അയച്ചുതരൂ : sujanika@gmail.com

ബുള്ളറ്റിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇവിടെ കമന്റ് ചെയ്യൂ.

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...