Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Wednesday, September 28, 2011

ജില്ലാ വിദ്യാഭ്യാസ സമിതി

ജില്ലാ വിദ്യാഭ്യാസ സമിതി- 28-09-2011 നു 3 മണിക്ക് ജില്ലാപഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു.

ഹരിശ്രീ കലണ്ടര്‍ - 2011/12

നമ്പ്ര്
മാസം
ജില്ല
സബ്ജില്ല
സ്കൂള്‍
1
ആഗസ്ത്
  • വിജയശ്രീ- പരീക്ഷാ ചോദ്യപേപ്പര്‍ ശില്പ്പശാല
  • വിജയശ്രീ -ഡി.ഡി.., ഡി.., .., ഹെഡ്മാസ്റ്റേര്‍സ് യോഗം
  • വിജയശ്രീ- സ്കൂള്‍ കോര്‍ഡിനേറ്റേര്‍സ് യോഗം - വര്‍ക്ക്ഷോപ്പ്
  • ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍മാരുടെ യോഗം
  • ടാര്‍ജറ്റ് സ്കൂള്‍ ഹെഡ്മാസ്റ്റേര്‍സ് യോഗം.
  • ഹയര്‍സെക്കണ്ടറി ഓറിയന്റേഷന്‍ -വര്‍ക്ക്ഷോപ്പ്
  • ഹയര്‍സെക്കണ്ടറി ഓറിയന്റേഷന്‍- ഉദ്ഘാടനം (ജില്ലാ തലം & ബ്ളോക്ക് തലം )
  • ഹരിശ്രീ കോഡിനേറ്റര്‍മാരുടെ യോഗം (സബ്ജില്ലാ പ്ളാനിങ്ങ് )
  • ഹരിശ്രീ - മോണിറ്ററിങ്ങ് സമിതി യോഗം
  • സ്കൂള്‍തല മോണിറ്ററിങ്ങ്
  • മെയ് അവസാനം തൊട്ടുതുടങ്ങിയ അധിക സമയ പഠനം, ടാഗ്, പി.ടി.... തുടര്‍ച്ച
  • വിജയശ്രീ- പരീക്ഷ
  • മൂല്യനിര്‍ണ്ണയനം , റിസള്‍ട്ട് വിശകലനം , അപ്പ്ളോഡിങ്ങ്
2
സെപ്തംബര്‍
ഹരിശ്രീ വിദ്യാഭ്യാസ സമിതി യോഗം
സബ്ജില്ലാ തല മോണിറ്ററിങ്ങ് - സ്കൂളുകളില്‍
  • കള്‍ച്ചറല്‍ ഫെസ്റ്റ്
  • ഹയര്‍സെക്കണ്ടറി ഓറിയന്റേഷന്‍ ആരംഭം
3
ഒക്ടോബര്‍
  • ടാര്‍ജറ്റ് സ്കൂള്‍ ഹെഡ്മാസ്റ്റേര്‍സ് യോഗം
  • സബ്‌‌ജില്ലാ മോണിറ്ററിങ്ങ് അവലോകനം - ഫീഡ്ബാക്ക്
  • ക്ളാസ് സഭ- പരിശീലനം (സ്കൂള്‍ ലീഡര്‍മാര്‍ക്ക് )
  • ക്ളാസ്‌‌സഭ പരിശീലനം (ക്ളാസ് ലീഡര്‍മാര്‍ക്ക് 10-ക്ളാസ് മാത്രം )
  • സ്കൂള്‍ മോണിറ്ററിങ്ങ്
  • ഹരിശ്രീ സര്‍ഗോത്സവം
  • ഹരിശ്രീ സര്‍ഗോത്സവം
  • ഗാന്ധിജയന്തി പക്ഷാചരണം
4
നവംബര്‍
ഹരിശ്രീ സര്‍ഗോത്സവം
ഹരിശ്രീ സര്‍ഗോത്സവം (ബാക്കിയുള്ളവ )
ക്ളാസ് സഭകള്‍ (10 നു മാത്രം ) തുടര്‍ന്ന് എല്ലാ മാസവും 1 പീരിയേഡ്
5
ഡിസംബര്‍
ടാര്‍ജറ്റ് സ്കൂള്‍സ് യോഗം
പ്രത്യേക പരിപാടികള്‍ ക്യാമ്പുകള്‍ (വിഷയങ്ങള്‍ )
  • ഗൃഹസന്ദര്‍ശനം
  • പ്രാദേശിക പഠനകേന്ദ്രങ്ങള്‍
  • അറിവരങ്ങ്
6
ജനുവരി
  • വിദ്യാഭ്യാസ സമിതി യോഗം
  • മോണിറ്ററിങ്ങ് പരിപാടി (എല്ലാ സ്കൂളിലും സ്റ്റാപ്ഫ് / പി.ടി.എ യോഗം )
പരീക്ഷക്കൊരുങ്ങുക (സമയ മാനേജ്മെന്റ് പരിശീലനം )
  • സമയ മാനേജ്മെന്റ് പരിശീലനം
  • പ്രാദേശിക പഠന കേന്ദ്രങ്ങളില്‍ / സ്കൂളില്‍ പരീക്ഷ (രക്ഷിതാക്കളോടൊപ്പം )
7
ഫിബ്രുവരി
  • അവലോകനം
  • പ്രത്യേക സഹായങ്ങള്‍
  • അവലോകനം
  • പ്രത്യേക സഹായങ്ങള്‍
മോഡല്‍ പരീക്ഷകള്‍
8
മാര്‍ച്ച്
  • അവലോകനം
  • പ്രത്യേക സഹായങ്ങള്‍
  • അവലോകനം
  • പ്രത്യേക സഹായങ്ങള്‍
പരീക്ഷ
9
ഏപ്രില്‍ / മെയ്
അവലോകനം
വിജയദിനം
അവലോകനം
വിജയാഹ്ളാദം (പ്രാദേശിക പഠന കേന്ദ്രങ്ങളില്‍ )

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...