Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Thursday, September 29, 2011

ഒക്ടോബര്‍ മാസം


  • ഒക്ടോബര്‍ 2 മുതല്‍ 14 വരെ ഗാന്ധി ജയന്തി പക്ഷാചരണം സകൂളുകളില്‍. ശുചീകരണം, ശുചിത്വ ബോധവത്ക്കരണം - ഈ പക്ഷത്തില്‍ ഒരു മുഴുവന്‍ ദിവസം എല്ലാ സ്കൂളും.
  • ഒക്ടോബര്‍ നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ 'ഹരിശ്രീ സര്‍ഗോത്സവം ' [ സകൂളുകളില്‍ UP, HS ) അര ദിവസ സാഹിത്യോത്സവം. സബ്ജില്ലയില്‍ ഒരു ദിവസം. ജില്ലയില്‍ രണ്ടു ദിവസം] സാഹിത്യ പ്രഭാഷണം , കുട്ടികളുടെ അവതരണം , ചര്‍ച്ച.
  • അര്‍ജുന അവാര്‍ഡ് ജേത്രി പ്രീജാ ശ്രീധരന്ന് ജില്ലാ വിദ്യാഭ്യാസ സമിതിയുടെ അനുമോദനം [ഒക്ടോബര്‍ 3 നു 2 മണിക്ക് GMMGHSS ല്‍ ]
  • ടാര്‍ജറ്റ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ മാരുടെ ജില്ലാ അവലോകന യോഗം [ഒക്ടോബര്‍ ]
  • ഹയര്‍സെക്കണ്ടറി ഓറിയന്റേഷന്‍ അവലോകനം [ഒക്ടോബര്‍]

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...