Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Monday, September 12, 2011

cultural fest 2011



Pictures from GGHSS Nenmara [see more pictures here]

2 comments:

  1. ഇന്നലെ ഈ കലാമേള നടത്താന്‍ ഏറെ തയ്യാറെടുപ്പു നടത്തി, പക്ഷേ, മഴ
    തകര്‍ത്തതിനാല്‍ ഒരു ദിവസം നഷ്ടപ്പെട്ടതു മിച്ചമായി. പിന്നെ ഇന്നു
    വീണ്ടും ... ഒരു വശത്ത് “സമ്പൂര്‍ണ്ണ“യുമായുള്ള കെട്ടിമറിച്ചില്‍ ...
    മറുവശത്ത് “ഓണപ്പരീക്ഷ”യുടെ പേപ്പര്‍ നോക്കലും മാര്‍ക്ക് (അയ്യോ!
    തെറ്റിപ്പോയി ... സ്കോര്‍) കമ്പ്യൂട്ടറില്‍ “കയറ്റല്‍” ... അതിനിടയ്ക്ക്
    “ആധാര്‍ കാര്‍ഡി“നുള്ള സാക്ഷ്യപത്രം തയ്യാറാക്കല്‍ ...
    ദന്തഗോപുരത്തിലിരുന്നു താഴേയ്ക്കു നോക്കുന്നവര്‍ക്കു നല്ല
    രസമായിരിയ്ക്കും ... തിരക്കുള്ള ബസ്സില്‍ സ്വസ്ഥമായി ഇരിയ്ക്കാന്‍
    സാധിച്ചവര്‍ക്ക് അതിനുള്ളില്‍ കയറിപ്പറ്റാനായി പുറത്തു ജനം തിരക്കുന്നതു
    കാ‍ണാന്‍ നല്ല രസമാണല്ലോ !!!

    ReplyDelete
  2. ഇന്നലെയും മിനിഞ്ഞാന്നും സ്കൂളിലെ അവസ്ഥ : ക്ലാസ് ചാര്‍ജ്ജുള്ളവരെല്ലാം
    “സമ്പൂര്‍ണ്ണ”യുമായി മല്‍പ്പിടിത്തം, “ആധാറി”നുള്ള അപേക്ഷകളുമായി
    കുട്ടികള്‍ ഓഫീസിനു മുന്നില്‍, ഓണപ്പരീക്ഷ എന്ന പേരില്‍ നടത്തിയ
    പ്രഹസനത്തിന്റെ (അതിനു മുമ്പുണ്ടായ “വിജയശ്രീ”യെ മറക്കുന്നില്ല)
    വിഴുപ്പലക്കിക്കൊണ്ടിരിയ്ക്കുന്ന കുറെപ്പേര്‍, അതിനിടയില്‍ കലാമേളയ്ക്കു തയ്യാറെടുക്കുന്ന നിഷ്കളങ്കരായ കുറെ കുട്ടികള്‍ ... അതൊക്കെ ഒരിയ്ക്കല്‍ അനുഭവിച്ചാലേ അതിന്റെ രസം
    മനസ്സിലാവൂ ! ഹഹ

    ReplyDelete

you may like these posts also

Related Posts Plugin for WordPress, Blogger...