Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Sunday, October 16, 2011

ഹരിശ്രീ-ജില്ലാതല ചുമതലക്കാരുടെ യോഗം


ഹരിശ്രീ-ജില്ലാതല ചുമതലക്കാരുടെ യോഗം 13-10-2011 [2.30 -3.30 PM]
തീരുമാനങ്ങള്‍ [സംക്ഷിപ്തം ]

പങ്കെടുത്തവര്‍ :
ഡി.ഡി., ചെയര്‍മാന്‍, ഡയറ്റ് പ്രതിനിധി, ഹരിശ്രീ കോഡിനേറ്റര്‍, ഹരിശ്രീ പോര്‍ട്ടല്‍ ചുമതലക്കാരന്‍, പെഡഗോഗി ലാബ് [സര്‍ഗോത്സവം ചുമതല, വിജയശ്രീ ചുമതല, കായികമുന്നേറ്റം ചുമതല – ബന്ധപ്പെട്ടുകൊണ്ടിരിന്നു]

ഹരിശ്രീ പദ്ധതിയുടെ ഘടകങ്ങളായ വിജയശ്രീ, പോര്‍ട്ടല്‍, പെഡഗോഗിലാബ്, സര്‍ഗോത്സവം, കലാമുന്നേറ്റം, കായികമുന്നേറ്റം, കൈത്താങ്ങ് എന്നിവയുടെ കാര്യപരിപാടികളില്‍ തീരുമാനങ്ങളായി.

തീരുമാനങ്ങള്‍:
വിജയശ്രീ
  1. SSLC.ക്കാര്‍ക്ക് നവംബര്‍ 15 നു മുന്പ് Test Paper - ആഗസ്ത്-ഒക്ടോബര്‍ പാഠങ്ങള്‍. ചുമതല DIET- സ്കൂളുകളില്‍ കാര്യക്ഷമമയ സംഘാടനം - വിലയിരുത്തല്‍- തുടര്‍ പരിപാടികള്‍.
  2. ഡിസംബറോടെ പ്രാദേശികപഠനകേന്ദ്രങ്ങള്‍ പൂര്‍ണ്ണരൂപത്തില്‍ പ്രവര്‍ത്തിക്കണം. അതിനു മുന്‍പ് ഗൃഹസന്ദര്‍ശനം, CPTA കള്‍ തുടങ്ങിയവ പൂര്‍ത്തിയാക്കണം.
  3. Target School ഹെഡ്മാസ്റ്റര്‍ മാരുടെ യോഗം ഉടനെ ജില്ലാ തലത്തില്‍ വിളിക്കണം. ഒരു ദിവസ വക്ക്ഷോപ്പ് .[അജണ്ട]
  4. english, ss, maths, chemistry വിഷയങ്ങളില്‍ അധ്യാപകരുടെ oneday workshop . ഒരു സ്കൂളില്‍ നിന്ന് (target school only ) ഒരു വിഷയത്തില്‍ ഒരാള്‍. ചുമതല അതത് SRG. നവംബര്‍ പരീക്ഷക്കുമുന്പ് ഇതു നടക്കണം .
  5. മോണിറ്ററിങ്ങ് സമിതികളുടെ സബ്ജില്ലാ തല consolidation OCT 19 നു മുന്‍പ്. ജില്ലാ തല consolidation OCT 22

സര്‍ഗോത്സവം / ഹരിശ്രീ പത്രിക പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തിയാക്കണം . പെഡഗോഗി ലാബ് പ്രവര്‍ത്തനം തുടരണം.
ഹരിശ്രീ പോര്‍ട്ടല്‍, -ലേണിങ്ങ് എന്നിവ തുടരണം.
കൈത്താങ്ങ്-പരിപാടി 2012 ജനുവരി-ഫിബ്രുവരി മാസങ്ങളില്‍ സ്കൂളുകളില്‍.
കായികമുന്നേറ്റം അതത് സ്കൂളുകളില്‍ വൈകുന്നേരം പരിശീലനം നടക്കണം. ലഘുഭക്ഷണം നല്കും. കായികാധ്യാപകര്‍ക്ക് ഒരു ദിവസ വര്‍ക്ക്ഷോപ്പ് നടത്തണം.
കലാമുന്നേറ്റം അതത് സ്കൂളുകള്‍ക്ക് ധനസഹായം നല്കും. സാധ്യതാസ്കൂളുകള്‍ ഉടനെ കണ്ടെത്തണം.
ഹരിശ്രീ പോര്‍ട്ടല്‍ - സബ്ജില്ലാതല ഗ്രൂപ്പുകള്‍ ഉടനെ ഒരുക്കണം.
ഹരിശ്രീ- ജില്ലാതലകലണ്ടര്‍ അടിസ്ഥാനമാക്കി പരിപാടികള്‍ മുന്നേറണം.

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...