Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Saturday, October 29, 2011

സര്‍ഗോത്സവം

Check out Palakkad District News, Local News,പാലക്കാട്‌ , ,സര്‍ഗോത്സവം ,Kerala - Mathrubhumi

ശ്രീകൃഷ്ണപുരം: തിരുവാഴിയോട് മഹാത്മ യു.പി. സ്‌കൂളില്‍ സര്‍ഗോത്സവം നടന്നു. വൈലോപ്പിള്ളി ക്കവിതകളെക്കുറിച്ചുള്ള പ്രബന്ധത്തിന് പുരസ്‌കാരം നേടിയ ജയറാം ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് പ്രേമചന്ദ്രന്‍ അധ്യക്ഷനായി. പ്രധാനാധ്യാപകന്‍ സി.ടി. ചൊക്കുണ്ണി പ്രസംഗിച്ചു.


No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...