Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Tuesday, January 24, 2012

കായികമുന്നേറ്റം 2011-12



പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ 'ഹരിശ്രീ പദ്ധതിയുടെ ഭാഗമായുള്ള കായികമുന്നേറ്റം പരിപാടിയില്‍ 41 സ്കൂളുകള്‍ക്കുള്ള ധനസഹായം 23-01-2012 നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കണ്ടമുത്തന്‍, ജില്ല വിദ്യാഭ്യാസ ഉപഡയറക്റ്റര്‍ ശ്രീ വി.രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിതരണം ചെയ്തു.

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...