Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Friday, January 20, 2012

കായികമുന്നേറ്റം

List of 41 Schools

കായികമുന്നേറ്റം   പദ്ധതിതിയുടെ ഭാഗമായി 41 സ്കൂളുകള്‍ക്കുള്ള ധനസഹായവിതരനം  23-1-2012 / 2 മണിക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്നു. ഡി.ഡി.ഇ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍.... എന്നിവര്‍ പങ്കെടുക്കും. 41 സ്കൂളുകളിലേയും  ചുമതലക്കാര്‍  യോഗത്തില്‍ പങ്കെടുക്കണമെന്ന് ഡി.ഡി.ഇ. അറിയിച്ചിരിക്കുന്നു.

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...