Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Tuesday, January 24, 2012

ടാര്‍ജറ്റ് സ്കൂളുകളുടെ യോഗം


ടാര്‍ജറ്റ് സ്കൂളുകളുടെ യോഗം
02-02-2012 നു 10 മണിക്ക് ജില്ലാ പഞ്ചയത്ത് ഹാളില്‍ ചേരുന്നു.[ 3-2-12 തീയതി DDE യുടെ നിര്‍ദ്ദേശപ്രകാരം  2 ലേക്ക് മാറ്റിയിരിക്കുന്നു. ]
ടര്‍ജറ്റ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍, സ്കൂള്‍ ഹരിശ്രീ കോഡിനേറ്റര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ മുഴുവന്‍ സമയം പങ്കെടുക്കണം എന്ന് ഡി.ഡി.ഇ അറിയിക്കുന്നു.
ജില്ല വിദ്യാഭ്യസ സ്റ്റാണ്ടിങ്ങ് കമ്മറ്റി ചെയര്‍മാന്‍,
ഡി.ഡി., ഡയറ്റ് പ്രിന്‍സിപ്പാള്‍,
ഹരിശ്രീ കോഡിനേറ്റര്‍, വിജയശ്രീ കോഡിനേറ്റര്‍
എന്നിവര്‍ പങ്കെടുക്കും.
ഡയറ്റ് നടത്തിയ അന്വേഷണങ്ങളുടെ വിശദാംശങ്ങള്‍ പങ്കുവെക്കും.
നിലവില്‍ നടന്നുവരുന്ന പരിപാടികളുടെ അവലോകനവും കൂടുതല്‍ ഊന്നല്‍ നല്‍കേണ്ട മേഖലകളിലെ പ്രവര്‍ത്തനങ്ങളും പ്ളാന്‍ ചെയ്യും.

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...