Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Saturday, January 14, 2012

Sub Dist Training -Harisree Portal


ഹരിശ്രീ വെബ് പോര്‍ട്ടല്‍
സ്ക്കൂള്‍ വെബ്സൈറ്റ് പരിപാലനം
സബ് ജില്ലാ തല പരിശീലനം
ഉദ്ദേശ ലക്ഷ്യങ്ങള്‍
  • ഹരിശ്രീ വെബ് പോര്‍ട്ടല്‍ കൂടുതല്‍ സൗകര്യങ്ങളുള്ള വേഡ്പ്രസ് പ്ലാറ്റ് ഫോമിലേക്ക് മാറിയ സാഹചര്യത്തില്‍ സ്ക്കൂള്‍ വെബ്സൈറ്റ് അപ് ഡേറ്റ് ചെയ്യുന്ന വിധവും പരിപാലിക്കുന്ന വിധവും പരിചയപ്പെടുക
  • സ്ക്കൂള്‍ വെബ്സൈറ് പരിപാലനത്തില്‍ കുട്ടികളുടെ പങ്ക് ഉറപ്പു വരുത്തുക
  • പഠനപ്രവര്‍ത്തനങ്ങളും പാഠ്യേതരപ്രവര്‍ത്തനങ്ങളും കുട്ടികളുടെ രചനകളും ഉള്‍പ്പെടുത്തി സ്ക്കൂള്‍ വെബ്സൈററില്‍ ഇ മാഗസിനുകള്‍ പ്രസിദ്ധീകരിക്കുക
  • ഇ ലേണിങ്ങ് വിഭവങ്ങള്‍ പങ്കുവെക്കുന്നതിനുള്ള വേദിയായി വെബ് പോര്‍ട്ടല്‍ ഉപയോഗപ്പെടുത്തുക
  • ഹൈസ്ക്കൂള്‍ തലത്തില്‍ 15 മുതല്‍ 25 വരെ കുട്ടികള്‍ ഉള്‍പ്പെട്ട help ക്ലബ്ബുകള്‍ രൂപീകരിക്കുക ( help- Harisree E Learning Programme)
  • ജനുവരി 20 മുതല്‍ 25 വരെ സ്ക്കൂള്‍തലത്തില്‍ ഹരിശ്രീ വെബ് പോര്‍ട്ടല്‍ പ്രചാരണം സംഘടിപ്പിക്കുക
  • ജനുവരി 26 ന് പുതിയ സ്ക്കൂള്‍ വെബ്സൈറ്റ് പ്രകാശനം ചെയ്യുക
  • സബ് ജില്ലാതലത്തിലും ജില്ലാതലത്തിലും മികച്ച സ്ക്കൂള്‍വെബ്സൈറ്റുകളെ കണ്ടെത്തി പ്രോല്‍സാഹനം നല്‍കുക

      9.30 റജിസ്ട്രേഷന്‍
      10.00 ഉല്‍ഘാടനം
      10.15 കോഴ്സ് ബ്രീഫിങ്ങ്
      10.30 ഇമേജ് എഡിറ്റിങ്ങ് - Using pixlr
      11.00 വേഡ് പ്രസ് പ്ലാറ്റ് ഫോം പരിചയപ്പെടല്‍
      11.30 സ്ക്കൂള്‍ വെബ്സൈറ്റ് രൂപീകരണം
      12.00 വെബ്സൈറ്റ് അപ്ഡേഷന്‍ - പ്രായോഗിക പരിശീലനം
      1.00 ഉച്ചഭക്ഷണം
      2.00 പ്രായോഗിക പരിശീലനം-തുടര്‍ച്ച
      3.00 സ്ക്കൂള്‍ തല സംഘാടനം - ചര്‍ച്ച - അവതരണം
      ( help ക്ലബ്ബുകള്‍ രൂപീകരിക്കല്‍,ഹരിശ്രീ വെബ് പോര്‍ട്ടല്‍
      പ്രചാരണം,പുതിയ സ്ക്കൂള്‍ വെബ്സൈറ്റ് പ്രകാശനം,
      ഇ മാഗസിനുകള്‍ പ്രസിദ്ധീകരിക്കല്‍ )
      3.45 റിവ്യൂ
      4.00 സമാപനം

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...