Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Saturday, February 4, 2012

എസ്.എസ്.എല്‍.സി. പരീക്ഷയെ ആഘോഷത്തോടെ വരവേല്‍ക്കും


എസ്.എസ്.എല്‍.സി. പരീക്ഷയെ ആഘോഷത്തോടെ വരവേല്‍ക്കും
Posted on: 05 Feb 2012


പാലക്കാട്: എസ്.എസ്.എല്‍.സി. പരീക്ഷയെ വരവേല്‍ക്കാന്‍ എല്ലാ സ്‌കൂളുകളും പരിസരം ശുചീകരിച്ച് തോരണങ്ങള്‍കൊണ്ടലങ്കരിച്ച് പരീക്ഷയെ ഉത്സവമാക്കിമാറ്റാന്‍ എസ്.എസ്.എല്‍.സി. ടാര്‍ജറ്റ്ഗ്രൂപ്പ് സ്‌കൂളുകളിലെ യോഗം തീരുമാനിച്ചു. അധികസമയപഠനം, കുട്ടികള്‍ക്ക് ലഘുഭക്ഷണം, വിവിധ ഭാഷാപാഠങ്ങളിലെ കവിതകളുടെ അവതരണം തുടങ്ങിയ ശ്രമങ്ങള്‍ എല്ലാ സ്‌കൂളിലും ഉണ്ടാവണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍ദേശംനല്‍കി. യോഗത്തില്‍ ഡി.ഡി.ഇ. രാമചന്ദ്രന്‍, ഡയറ്റ്പ്രിന്‍സിപ്പല്‍ ബാബു, നാരായണനുണ്ണി, രാമനുണ്ണി, ഗോവിന്ദരാജന്‍ എന്നിവര്‍ പങ്കെടുത്തു.

http://www.mathrubhumi.com/palakkad/news/1432062-local_news-Palakkadu-%25E0%25B4%25AA%25E0%25B4%25BE%25E0%25B4%25B2%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B4%25BE%25E0%25B4%259F%25E0%25B5%258D.html

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...