Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Wednesday, March 7, 2012

വിജയാശംസകളോടെ


40,000 ത്തോളം കുട്ടികള്‍ നമ്മുടെ ജില്ലയില്‍ ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷക്ക് ഒരുക്കം പൂര്‍ത്തിയാക്കിയിരിക്കുകയാണ്`. ഡിപ്പാര്‍ട്ട്മെന്റും ജില്ലാപഞ്ചായത്തും രക്ഷിതാക്കളും അധ്യാപകരും എല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ കുട്ടികളുടെ വിജയം ഉറപ്പാക്കുന്നതിന്ന് വേണ്ട എല്ലാ പ്രവര്‍ത്തനങ്ങളും കഴിയുന്നത്ര ശേഷിയോടെ ചെയ്തു തീര്‍ത്തിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. തീര്‍ച്ചയായും അതിന്റെ ഫലം കുട്ടികളുടെ മികവായി മാറുകയാണ്`.
പരീക്ഷ ഒരുത്സവം പോലെ കഴിഞ്ഞുപോകട്ടെ എന്നഗ്രഹിക്കുന്നു
എല്ലാവര്‍ക്കും നല്ലൊരു വിജയം ആശംസിക്കുന്നു..
ടി.എന്‍.കണ്ടമുത്തന്‍, പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത്, പാലക്കാട്
എസ്.അബ്ദുറഹിമാന്‍ , ചെയര്‍മാന്‍, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി, ജില്ലാ പഞ്ചായത്ത്, പാലക്കാട്
കെ.രാമചന്ദ്രന്‍, വിദ്യാഭ്യാസ ഉപജില്ലാ ഡയറക്റ്റര്‍, പാലക്കാട്
എസ്.വി.രാമനുണ്ണി, കോഡിനേറ്റര്‍, ഹരിശ്രീ, പാലക്കാട്
എം.പി. ഗോവിന്ദരാജന്‍, കോഡിനേറ്റര്‍, വിജയശ്രീ, ഹരിശ്രീ, പാലക്കാട്

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...