Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Monday, May 7, 2012

Harisree- project


ഈ അക്കാദമിക്ക് വര്‍ഷത്തേക്കുള്ള 'ഹരിശ്രീ' പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണ്` ജില്ലാ പഞ്ചായത്തും ഡയറ്റും. ജൂണ്‍ ആദ്യം മുതല്‍ കാര്യക്ഷമമായി 'ഹരിശ്രീ' തുടരേണ്ടതുണ്ട്.
ഏതെല്ലാം കാര്യങ്ങളില്‍ ഊന്നല്‍ നല്‍കിയാവണം നമ്മുടെ പരിപാടികള്‍ എന്നതില്‍ എല്ലാവര്‍ക്കും അഭിപ്രായമുണ്ടാകുമല്ലോ. കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയുള്ള കാഴ്ചപ്പാടുകള്‍ പറയൂ...
എല്ലാവരും പ്രതികരിക്കുന്നതിലൂടെ നമുക്ക് നല്ലൊരു പദ്ധതി ഉണ്ടാക്കാനാവും. വേണ്ടമാറ്റങ്ങളോടെ നമുക്ക് പുതുക്കിയ പരിപാടികളുമായി നേരത്തേ തുടങ്ങാം...

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...