Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Thursday, July 5, 2012

ഇ- റിസോര്‍സ് സെന്റെര്‍

കലാധരന്‍ മാഷിന്റെ ഇ-റിസോര്‍സ് സെന്റെര്‍ പരിചയപ്പെടൂ. സ്വയം  ശ്രമിക്കൂ.
" ഓരോ സ്കൂളിനും സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് ഉണ്ട് .
അവ റിസോഴ്സ് ഫുള്‍ ആകണം. 
ആവശ്യമായ സാമഗ്രികള്‍ വിരല്‍തുമ്പില്‍ കിട്ടണം .അതിനു കണ്‍വീനര്‍മാര്‍ ഇത്തിരി അധ്വാനിക്കുന്നത്‌ നല്ലത്.
കിട്ടാവുന്ന റിസോഴ്സ് സാമഗ്രികള്‍ ഇനം തിരി ച്ചു ഫയലുകളില്‍ ആക്കി സൂക്ഷിക്കാം. ഫോള്‍ടറുകളില്‍ കമ്പ്യൂട്ടറുകളിലും സൂക്ഷിക്കാം. 
ഒരു ലിസ്റ്റ് തയ്യാറാക്കി സ്റാഫ് റൂമില്‍ പ്രദര്‍ശിപ്പിക്കാം." 
ഇങ്ങനെ.{ കടപ്പാടോടെ}

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...