Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Monday, February 25, 2013

sslc mal exam

-->
നമ്പ്ര് വ്യവഹാരരൂപം
1 പ്രയോഗഭംഗി-കുറിപ്പ്
2 ശീര്‍ഷകത്തിന്റെ ഔചിത്യം -കുറിപ്പ്
3 പട്ടിക -ചേരുമ്പടി ചേര്‍ക്കല്‍
4 വിശകലനം -കുറിപ്പ്
5 പ്രതികരണം -കുറിപ്പ്
6 താരതമ്യം -കുറിപ്പ്
7 മുഖപ്രസംഗം -ലഘുപന്യാസം
8 ചമത്‌‌ക്കാരഭംഗി - കുറിപ്പ്
9 ജീവിത സമീപനം -കുറിപ്പ്
10 താളം കണ്ടെത്തല്‍
11 വിലയിരുത്തല്‍ -കുറിപ്പ്
12 ഔചിത്യം -കുറിപ്പ്
13 എഴുത്തുകാരന്റെ കാഴ്ച്ചപ്പാട് -കുറിപ്പ്
14 ഭാഷാ സവിശേഷത- കുറിപ്പ്
15 കഥാപാത്രനിരൂപണം - ലഘുപന്യാസം
16 ആഖ്യാന സവിശേഷത- കുറിപ്പ്
17 പദഭംഗി- കുറിപ്പ്
18 വര്‍ണ്ണന -കുറിപ്പ്
19 കത്ത്
20 നിവേദനം -ലഘുപന്യാസം
21 പ്രസംഗം - ഉപന്യാസം
22 സമകാലികാവസ്ഥ – കുറിപ്പ്
23 തിരുത്തല്‍ -എഡിറ്റിങ്ങ്
24 ചേര്‍ത്തെഴുതല്‍-പിരിച്ചെഴുതല്‍ [സവിശേഷത]
25 നിലപാട്- കുറിപ്പ്
26 എഡിറ്റോറിയല്‍ -ലഘുപന്യാസം

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...