Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Tuesday, April 30, 2013

2013 ഏപ്രില്‍ - മെയ് മാസ പരിപാടികള്‍


ഹരിശ്രീ
2013 ഏപ്രില്‍ - മെയ് മാസ പരിപാടികള്‍
[ഹരിശ്രീ കോഡിനേറ്റര്‍ : എസ്.വി.രാമനുണ്ണി.
ഫോ: 9400317972
-മെയില്‍ : sujanika@gmail.com
സൈറ്റ്: http://harisreeco.blogspot.in/


നമ്പ്ര്
തീയതി
പരിപാടി
വിശദാംശങ്ങള്‍
കുറിപ്പ്
1
27/04/13
ജില്ലാ വിദ്യാഭ്യാസ സമിതി യോഗം
27-4 നു 11.30 നു പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളില്‍ യോഗം ചേര്‍ന്നു
2013-14 വര്‍ഷത്തെ ഹരിശ്രീ പരിപാടികള്‍ ചര്‍ച ചെയ്ത് അംഗീകരിച്ചു


2
27/04/13
ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെ ജില്ലാതല യോഗം
27-4 ന്‍ 2 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു
2013-14 വര്‍ഷത്തെ ഹരിശ്രീ പരിപാടികള്‍ ചര്‍ച ചെയ്ത് അംഗീകരിച്ചു


3
മെയ് ആദ്യവാരം
1. എല്ലാ ഹൈസ്കൂളുകളിലും അധ്യാപകരുടെ യോഗം ചേര്‍ന്ന് സ്കൂള്‍ ഹരിശ്രീ കോഡിനേറ്ററെ തെരഞ്ഞെടുക്കണം . പേര്‍ വിവരം [ഫോണ്‍, -മെയില്‍ ഐ.ഡി അടക്കം ] ഹരിശ്രീ കോഡിനേറ്ററെ അറിയിക്കണം

2. സ്കൂളുകളില്‍ ഹരിശ്രീ വിദ്യാഭ്യാസ സമിതി രൂപീകരിക്കണം


സ്കൂള്‍ തല ഹരിശ്രീ വിദ്യാഭ്യാസ സമിതിയില്‍ അദ്ധ്യാപകര്‍, രക്ഷിതാക്കള്‍, പ്രാദേശിക വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, എല്‍.ആര്‍.പി, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തണം
ഹെഡ്മാസ്റ്റര്‍ ചെയര്‍മാന്‍, ഹരിശ്രീ കോഡിനേറ്റര്‍ കണ്‍വീനര്‍
റിസല്‍ട്ട് അവലോകനം ..
സ്കൂള്‍ തല പ്രവര്‍ത്തന കലണ്ടര്‍, പ്രതിമാസ അവലോകനം പരിപാടികള്‍ എന്നിവ പ്രധാനമായി ആലോചിക്കണം
3
മെയ് ആദ്യ വാരം
പാലക്കാട് ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലകളില്‍
ഡി..ഒ മാരുടെ നേതൃത്വത്തില്‍ ഹരിശ്രീ പ്രവര്‍ത്തക യോഗം


..ഒ മാര്‍, ഹൈസ്കൂളുകളിലെ ഹരിശ്രീ കോഡിനേറ്റര്‍മാര്‍ , വിദ്യാഭ്യാസജില്ലാ തല ഹരിശ്രീ ചുമതലക്കാര്‍ എന്നിവരെ ഈ യോഗത്തില്‍ പങ്കെടുപ്പിക്കണം

റിസല്‍ട്ട് അവലോകനം
വിദ്യാഭ്യാസ ജില്ലാതല പ്രവര്‍ത്തനങ്ങളും മോണിറ്ററിങ്ങും കാര്യക്ഷമമാക്കാനുള്ള ചര്‍ച്ചയും തീരുമാനവും ഉണ്ടാവണം
4
മെയ് 10 നു മുന്പ്
1. എസ്.എസ്.എല്‍.സി ക്ളാസുകള്‍ക്കുള്ള 15 ദിവസത്തെ ബ്രിഡ്ജ് കോഴ്സിനുള്ള മെറ്റീരിയല്‍ തയ്യാറാക്കണം


2. നൈപുണി പ്രോജക്റ്റ് പൂര്‍ണ്ണ രൂപത്തിലാക്കണം


3.കലാമുന്നേറ്റം പ്രോജക്ട് പൂര്‍ണ്ണരൂപത്തിലാക്കണം


4. വായനാരത്നം പ്രോജക്ട് പൂര്‍ണ്ണമാക്കണം


5. എന്റെ ദേശത്തിന്റെ കഥ പ്രോജക്ട് പൂര്‍ണ്ണരൂപത്തിലാക്കണം











ചുമതല : എം.പി.ഗോവിന്ദരാജന്‍




ചുമതല : എസ്.വി.രാമനുണ്ണി


ചുമതല: പി.എം.നാരായണന്‍






ചുമതല: എം.വി.രാജന്‍


ചുമതല : എം.കൃഷ്ണദാസ്


5
മെയ് 2
ഹരിശ്രീ പോര്‍ട്ടല്‍ സമിതി യോഗം
ചുമതല : .മോഹന്‍ദാസ്


6
മെയ് 10 -27
സ്കൂളുകളില്‍ എസ്.എസ്.എല്‍.സി കുട്ടികള്‍ക്കുള്ള ബ്രിഡ്ജ് കോഴ്സ്
തുടര്‍ചയായി 15 ദിവസം പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ ഉദ്ദേശിച്ചുള്ള പഠനപരിപാടി. മൊഡ്യൂള്‍ ജില്ലാതലത്തില്‍ തയ്യാറാക്കുന്നുണ്ട്


7
മെയ് 15 നു മുന്പ്
പ്രവേശനോത്സം വിശദാംശങ്ങള്‍ തയ്യാറാക്കണം
ചുമതല : പി.എം.നാരായണന്‍


8
മെയ് 15 നു മുന്പ്
ഒറ്റപ്പാലം : ഹെഡ്മാസ്റ്റര്‍സ് മീറ്റിങ്ങ്
പാലക്കാട്:
ഹെഡ്മാസ്റ്റര്‍സ് മീറ്റിങ്ങ്
ഏപ്രില്‍-മെയ് പ്രവര്‍ത്തനങ്ങളുടെ അവലോകനം
പ്രവേശനോത്സവം
ഹരിശ്രീ തുടര്‍ പരിപാടികള്‍





സ്കൂള്‍ തുറക്കുന്ന ദിവസം പ്രവേശനോത്സവം ഏറ്റവും മികച്ച രീതിയില്‍ സംഘടിപ്പിക്കണം
ജില്ലാതല പ്രവേശനോത്സവം ഹേമാം ബിക സ്കൂളില്‍ ആഘോഷിക്കുന്നു
പ്രവേശനോത്സവം ആചരണം വിശദാംശങ്ങള്‍ ഹരിശ്രീ സൈറ്റില്‍ പ്രസിദ്ധീകരിക്കും.

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...