Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Friday, April 19, 2013

ഭൂമിക്ക് സമാനമായ മൂന്ന് ഗ്രഹങ്ങള്‍ കണ്ടെത്തി


ഭൂമിക്ക് സമാനമായ മൂന്ന് ഗ്രഹങ്ങള്‍ കണ്ടെത്തി [കടപ്പാട് : മാതൃഭൂമി ദിനപത്രം  ]
 Posted on: 19 Apr 2013


ആപേക്ഷിക വലിപ്പം - (ഇടതുനിന്ന് വലത്തേക്ക്) കെപ്ലെര്‍-22ബി, കെപ്ലെര്‍-69സി, കെപ്ലെര്‍-62ഇ, കെപ്ലെര്‍-62എഫ്, ഭൂമി. കടപ്പാട് : NASA/Ames/JPL-Caltech


ശാസ്ത്രലോകം ഇന്നുവരെ കണ്ടെത്തിയതില്‍ ഏറ്റവും ചെറിയ മൂന്ന് അന്യഗ്രഹങ്ങളെ, നാസയുടെ കെപ്ലെര്‍ ദൗത്യം വഴി തിരിച്ചറിഞ്ഞു. ഭൂമിക്ക് സമാനമായ ഗ്രഹങ്ങളാണെന്ന് മാത്രമല്ല, അവ മാതൃനക്ഷത്രത്തെ പരിക്രമണം ചെയ്യുന്നത് വാസയോഗ്യ മേഖലയിലാണെന്നതും ആകാംക്ഷയുണര്‍ത്തുന്നു.

കെപ്ലെര്‍ ബഹിരാകാശ ടെലിസ്‌കോപ്പ് പകര്‍ത്തിയ ഡേറ്റ ഒരു അന്താരാഷ്ട്ര ഗവേഷകസംഘം വിശകലനം ചെയ്തപ്പോഴാണ്, ജീവന്റെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയുള്ള മൂന്ന് ഗ്രഹങ്ങളെ തിരിച്ചറിഞ്ഞത്. രണ്ട് വ്യത്യസ്ത ഗ്രഹസംവിധാനങ്ങളിലാണ് അവ സ്ഥിതിചെയ്യുന്നതെന്ന്, 'സയന്‍സ്' ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.Read More ... shared from Mathrubhumi Newspaper

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...