Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Wednesday, April 24, 2013

അവധിക്കാല ക്ളാസുകള്‍


മെയ് തുടങ്ങുന്നതോടെ സ്കൂളുകളില്‍ അവധിക്കാല ക്ളാസുകള്‍ തുടങ്ങുകയായി.അതും പത്താം ക്ളാസുകാര്‍ക്ക്. അനൗപചാരിക ക്ളാസുകളായിട്ടാവും തുടങ്ങുക. എന്നാല്‍ എല്ലാ കുട്ടികളും നിര്‍ബന്ധമായി പങ്കെടുക്കേണ്ടിവരുന്ന രീതിയിലാവും സംഘാടനം. അദ്ധ്യാപകരെല്ലാം ഉഷാറായി തുടങ്ങുകയായി. സംഘാടനത്തിലും നടത്തിപ്പിലും പ്രാഥമിക പരിഗണന :

  • എസ്.എസ്.എല്‍.സി.ക്കാരാണ്` .... കാര്യങ്ങള്‍ നേരത്തെ തുടങ്ങണം
  • പാഠം തീര്‍ക്കാന്‍ പറ്റിയ സമയം ഇതാണ്`. സ്കൂള്‍ തുറന്നാല്‍ ഒക്കെ തെരക്കായി . ഒന്നിനും സമയമില്ല
  • പാഠം നേരത്തേ തീര്‍ത്തുകൊടുത്താല്‍ പഠിക്കേണ്ടവര്‍ക്ക് നേരത്തേ പഠിക്കാന്‍ തുടങ്ങാം
  • റിവിഷന്ന് ധാരാളം സമയം കിട്ടും
ഒമ്പതാം ക്ളാസില്‍ നിന്ന് ജയിച്ച മിടുക്കരാണിവിടെ ഇരിക്കുന്നത്. ഇവരെ അടുത്തറിയുന്നതിനുള്ള ഒരു സാവകാശം പോലും നാം ആലോചിക്കാറില്ല.Read mOre

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...