Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Tuesday, May 28, 2013

അറിയാനുള്ളത് 1


  • ജൂണ്‍ 7 'നൈപുണി ' പ്രോജക്ട് കമ്മറ്റി യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍ 10 മണി
  • ജൂണ്‍ 14 സ്കൂള്‍ കലോത്സവവം കണ്‍വീനര്‍മാരുടെ ജില്ലാ യോഗം - ജില്ലപഞ്ചായത്ത് ഹാളില്‍ 10 മണി
  • പങ്കെടുക്കേണ്ടവര്‍ : എല്ലാ ഹൈസ്കൂളിലേയും കലോത്സവം കണ്‍വീനര്‍മാര്‍, AEO മാര്‍ പറഞ്ഞയക്കുന്ന അറബിക്ക്, സംസ്കൃതം , ജനറല്‍ വിഭാഗങ്ങളിലെ നടത്തിപ്പുമായി ബന്ധപ്പെട്ട വിദഗ്ദ്ധര്‍, എല്ലാ സംഘടനാ പ്രതിനിധികളും.
  • സ്കൂള്‍ കണ്‍വീനര്‍മാര്‍ , ജില്ലയില്‍ നിന്ന് ഹെഡ്മാസ്റ്റര്‍മാര്‍ക്ക് അയച്ചുകൊടുക്കുന്ന ഒരു ഫോര്‍മാറ്റ്[കലാമുന്നേറ്റം ] പൂരിപ്പിച്ചു കൊണ്ടുവരണം
  • കലാമുന്നേറ്റവുമായി ബന്ധപ്പെട്ട് പരിശീലിപ്പിക്കാനാഗ്രഹിക്കുന്ന കലാരൂപങ്ങള്‍ തങ്ങളുടെ സ്കൂളില്‍ ഏതാവണമെന്ന ഹെഡ്മാസ്റ്റര്‍ മാരുടെ നിര്‍ദ്ദേശങ്ങള്‍ എത്രയും വേഗം DDE ഓഫീസിലേക്ക് 'കലാമുന്നേറ്റം ' എന്ന സബ്ജക്ട് ലൈനോടെ ഇ-മെയില്‍ ചെയ്യണം
  • കലാമുന്നേറ്റം സ്കൂള്‍തല ആസ്വാദന സംഘം [ കുട്ടികള്‍ക്ക് ] രൂപീകരിക്കുന്നു. തങ്ങളുടെ സ്കൂളില്‍ ഏതു കലയുമായി ബന്ധപ്പെട്ട ആസ്വാദന സംഘമാണ്` ആവശ്യമെന്ന് sujanika@gmail.com എന്ന വിലാസത്തിലേക്ക് എത്രയും വേഗം ഇ-മെയില്‍ ചെയ്യണം 

     

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...