Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Tuesday, May 7, 2013

ഹരിശ്രീ കോഡിനേറ്റര്‍മാര്‍ക്കുള്ള ഏകദിന ശില്പശാല [13-05-2013]


ഹരിശ്രീ - വിജയശ്രീ
പാലക്കാട് , ഒറ്റപ്പാലം ഡി..ഓ വിദ്യാഭ്യാസ ജില്ലാതല ശില്പശാല

പങ്കെടുക്കുന്നവര്‍

പാലക്കാട് ജില്ലാ പഞ്ചായത്ത്
പാലക്കാട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍
ഡയറ്റ് -പാലക്കാട്
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍
സ്കൂള്‍ ഹരിശ്രീ കോഡിനേറ്റര്‍മാര്‍
വിദ്യാഭ്യാജില്ലാ ഹരിശ്രീ ചുമതലക്കാര്‍
ഉപജില്ലാതല ചുമതലക്കാരായ ഹെഡ്മാസ്റ്റര്‍മാര്‍

സമയം : 13-05-2013 [ഒരു ദിവസം ]
സ്ഥലം : ജില്ലാ പഞ്ചായത്ത് ഹാള്‍
അജണ്ട :

  • ഈ വര്‍ഷത്തെ ഹരിശ്രീ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം
  • 2013 എസ്.എസ്.എല്‍.സി റിസല്‍ട്ട് അവലോകനം [ഡി..& വിജയശ്രീ കോഡിനേറ്റര്‍ ]
  • 2013-14 ലെ ഹരിശ്രീ - വിജയശ്രീ പദ്ധതിയുടെ വിശദാംശങ്ങള്‍ [ ജില്ലാ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ & ഹരിശ്രീ കോഡിനേറ്റര്‍ ]
  • പ്രവര്‍ത്തനങ്ങളുടെ കലണ്ടര്‍ [സ്കൂള്‍ തല ക്രോഡീകരണം ]
  • മെയ് മാസത്തില്‍ നടക്കുന്ന എസ്.എസ്.എല്‍.സി ക്കാരുടെ അവധിക്കാല ക്ളാസ് - പ്രത്യേക പരിപാടി [ബ്രിഡ്ജ്]
  • ഉപജില്ലാതല മോണിറ്റങ്ങ് പ്രവര്‍ത്തനം ആസൂത്രണം [..ഒ മാരുടെ നേതൃത്വത്തില്‍ ഗ്രൂപ്പുകള്‍ ]
  • പ്രവേശനോത്സവം / അദ്ധ്യാപക സംഗമം പഞ്ചായത്ത് തലം
  • ഔദ്യോഗികമായ മറ്റു കാര്യങ്ങള്‍

കുറിപ്പ്
സ്കൂള്‍ ഹരിശ്രീ കോഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കാനും സ്കൂള്‍ തലത്തില്‍ ഹരിശ്രീ സമിതി രൂപീകരിക്കാനും 27-04-2013 നു ചേര്‍ന്ന ഹെഡ്മാസ്റ്റേര്‍സ് യോഗത്തില്‍ തീരുമാനിച്ച് അതത് ഹെഡ്മാസ്റ്റര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്

മെയ് മാസത്തില്‍ നടക്കുന്ന SSLC ക്കാര്‍ക്കുള്ള പ്രത്യേക പരിശീലനത്തിന്നുള്ള ഒരുക്കങ്ങള്‍ സ്കൂളില്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞിരിക്കും. [ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ (ടാര്‍ജറ്റ് ഗ്രൂപ്പ്) പരിഹാരബോധനമാവശ്യമുള്ള വിഷയങ്ങള്‍ , TAG സംവിധാനം , വെക്കേഷന്‍ ക്ളാസില്‍ പ്രത്യേക പരിശീലനത്തിനുള്ള സമയക്രമം, അധികസമയ പഠനം ഒരുക്കാനുള്ള ചര്‍ച്ചകള്‍]
കുട്ടികള്‍ക്കുള്ള കൗണ്‍സലിങ്ങ്
രക്ഷിതാക്കള്‍ക്കുള്ള ബോധവത്ക്കരണം
പ്രതിമാസ അവലോകനം [ സ്കൂള്‍ ഹരിശ്രീ സമിതികളില്‍ ]

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...