Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Tuesday, May 21, 2013

സ്കൂള്‍ വിഭവരേഖ 2013-14


ക്ലാസ് തലം
[ കുട്ടികളുമായി ചര്‍ചചെയ്ത് അദ്ധ്യാപകന്‍ തയ്യാറാക്കുന്നത് ]

കോഡുകള്‍ :
  • വിഷയം [ഒന്നാം ഭാഷ 1, രണ്ടാം ഭാഷ 2, ഇംഗ്ലീഷ് 3, ഹിന്ദി 4, എസ്.എസ്.5, ഫിസിക്സ് 6, കെമിസ്ട്‌‌റി 7,കണക്ക് 8, .ടി 9]
  • കലാപരം [ സംഗീതം 1, എഴുത്ത് 2, വര 3, അഭിനയം/ നാടകം 4, പ്രകടനപരം 5, നൃത്തം 6]
  • കായികം [ ട്രാക്ക് & ഫീല്‍ഡ് 1, ഫുട്ട്ബാള്‍ 2, ക്രിക്കറ്റ് 3, മറ്റുള്ളവ 4]
  • ഇനിയും : [ശാത്രമേള 1, സാഹിത്യമേള 2,പ്രവൃത്തിപരിചയം 3, വായന 4, സ്കൗട്ട് ഗൈഡ് 5]
  • ആഗ്രഹം /ശ്രമം : [കലാരംഗം 1, കായികം 2, .ടി 3, ക്വിസ്സ് 4, പ്രവൃത്തിപരിചയം 5, ശാസ്ത്രം 6, സാമൂഹ്യം 7, സാഹിത്യം 8, അഭിനയം 9]
  • സഹായം വേണ്ടത് : [പഠനകാര്യങ്ങളില്‍ 1[വായന A, എഴുത്ത് B, ഉള്ളടക്കം C, അടിസ്ഥനം D] , കലാപഠനം 2, കായികം 3, ശാസ്ത്രം 4, സാഹിത്യം 5, ഗാര്‍ഹികം 6 ]
  • Read mOre

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...