Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Wednesday, May 1, 2013

കുട്ടികള്‍ക്ക് സ്വയം നിലനിര്‍ണ്ണയം ചെയ്യാനുള്ള ഒരുക്കങ്ങള്‍


മികച്ച നിലവാരമുള്ള വിദ്യാഭ്യാസം വ്യക്തിപരമായ ഒരു കാര്യമെന്നതിനപ്പുറം ഒരു സമൂഹത്തിന്റെ മുഴുവന്‍ ആവശ്യമാകുന്ന അവസ്ഥ വരണം . ഇന്ന് പലപ്പോഴും അതില്ല. കുട്ടി എസ്.എസ്.എല്‍.സി പരീക്ഷ ജയിച്ചാല്‍ ആഘോഷവും അനുമോദനവും സ്കൂള്‍ കേന്ദ്രീകരിച്ചാണ്`. ജയിച്ച കുട്ടിയുടെ വീടിന്റെ അയല്പ്പക്കത്ത് ഒരാഘോഷവുമില്ല. ഒരനുമോദനവുമില്ല. ഒരു കുട്ടി ജയിക്കുമ്പോള്‍ അത് ആകുട്ടിയുടെ ജയം മാത്രമല്ല ആ നാടിന്റെ വിദ്യാഭ്യാസ മികവിന്റെ ബാരോമീറ്ററില്‍ ഒരു പോയിന്റ് കയറുകയാണ്`. നാടിന്റെ വികസനത്തിന്റെ വളര്‍ച്ചാ സൂചകമാണ്`.Read mOre

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...