Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Friday, May 31, 2013

THINK, EAT, SAVE

ലോകപരിസ്ഥിതി ദിനാചരണപ്രവര്‍ത്തനങ്ങള്‍ 2013


വിദ്യാലയശാക്തീകരണത്തിനുളള പിന്തുണാക്കുറിപ്പ്-2
ഡയറ്റ് ഇടുക്കി
ലോകപരിസ്ഥിതി ദിനാചരണപ്രവര്‍ത്തനങ്ങള്‍ 2013
      ഈ വര്‍ഷത്തെ പരിസ്ഥിതിദിന പ്രമേയം ചിന്തിക്കൂ ഭക്ഷിക്കൂ സംരക്ഷിക്കൂ
(THINK, EAT.SAVE)
എന്താണ് പ്രമേയത്തിന്റെ പ്രസക്തി?
      ലോകത്ത് പ്രതിദിനം അഞ്ചുവയസില്‍ താഴെയുളള എത്ര കുട്ടികള്‍ പട്ടിണിമൂലം മരിക്കുന്നുണ്ടാകും?ഇരുപതിനായിരം കുഞ്ഞുങ്ങള്‍  ! എല്ലാ ദിവസം ഏഴുപേരില്‍ ഒരാള്‍ കൊടും പട്ടിണിയനുഭവിക്കുന്നു. അതേ സമയം 1.3 ബില്യണ്‍ ടണ്‍ (1 ബില്യണ്‍ എത്ര എന്ന് കുട്ടികളെ   എങ്ങനെ മനസിലാക്കിക്കും?  ) ആഹാരസാധനങ്ങള്‍ പാഴാക്കുന്നു. പട്ടിണി മൂലം കുട്ടികള്‍ മരിക്കുന്ന ഭൂമിയില്‍ ഭക്ഷണം പാഴാക്കുന്നത് ശരിയോ?Read mOre

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...