Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Sunday, June 16, 2013

കലാമുന്നേറ്റം ശില്പശാല


കലാമുന്നേറ്റം ശില്പശാല
14-06-2013


പങ്കെടുത്തവര്‍ :
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ചെയര്‍മാന്‍, ഡി.ഡി., മുന്‍ ഡി.ഡി രാമചന്ദ്രന്‍
അദ്ധ്യാപക സംഘടനാ പ്രതിനിധികള്‍, ഉപജില്ല എഛ്.എം ഫോറം കണ്‍വീനര്‍മാര്‍
ഹരിശ്രീ കോഡിനേറ്റര്‍ , പി.എം.നാരായണന്‍, കലാമുന്നേറ്റം സമിതി അംഗങ്ങള്‍
സ്കൂള്‍ കലോത്സവം കണ്‍വീനര്‍മാര്‍ [ 80 ഓളം സ്കൂളുകള്‍ ]


പ്രധാന തീരുമാനങ്ങള്‍
  • ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ കലോത്സവം കണ്‍വീനര്‍മാരെ കൂടി ഉള്‍പ്പെടുത്തി ഉപജില്ലാതല സമിതികള്‍ വിളിക്കണം
  • ഓരോ സ്കൂളിന്റേയും സാധ്യതയും ആവശ്യകതയും അനുസരിച്ചുള്ള കലാപഠന പദ്ധതികള്‍ തയ്യാറാക്കി ജില്ലയില്‍ സമര്‍പ്പിക്കണം
  • സംസ്ഥാന കലോത്സവം നമ്മുടെ ജില്ലയില്‍ ആണെന്നതുകൊണ്ട് കലാപഠനം / ക്ലാസ്വാദനം എന്നിവ ഒരു അക്കാദമിക്ക് സഹായമായി തിരിച്ചറിയണം . മത്സരാധിഷ്ഠിത അവസ്ഥയില്‍ നിന്ന് മാത്രം കാണുന്ന രീതി വിട്ട് സാധാരണ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന സാംസ്കാരിക പ്രവര്‍ത്തനമായി നമ്മുടെ വിദ്യാഭ്യാസ മണ്ഡലം മനസ്സിലാക്കണം
  • സംസ്ഥാന കലോത്സവത്തെ അക്കാദമിക്ക് തലത്തില്‍ വരവേല്‍ക്കുന്ന ബാനറുകള്‍ സ്കൂളുകളില്‍ ഇപ്പൊഴേ ഉയര്‍ത്തണം
  • സ്കൂളുകളില്‍ കലോത്സവ സമിതികള്‍ രൂപീകരിക്കണം
  • കലാപഠനത്തോടൊപ്പം കലാസ്വാദാന സംഘങ്ങള്‍ എല്ലാ സ്കൂളുകളിലും ഉണ്ടാവണം
  • ....
  • ..

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...