Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Saturday, June 22, 2013

ഹരിശ്രീ വിദ്യാഭ്യാസ സമിതി യോഗ തീരുമാനങ്ങള്‍


ഹരിശ്രീ വിദ്യാഭ്യാസ സമിതി യോഗ തീരുമാനങ്ങള്‍
[പ്രധാനപ്പെട്ടവ]
  1. വിദ്യാഭ്യാസ സംഗമം ഒരുക്കങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കണം
  2. ഇനിയും ആവശ്യമുള്ള എണ്ണം RP മാരെ ഒരുക്കിയെടുക്കണം
  3. വിദ്യാഭ്യാ സംഗമ കേന്ദ്രങ്ങള്‍ , അവിടേക്ക് അയക്കുന്ന RP മാര്‍ എന്നിവരെ തീരുമാനിച്ച് ലിസ്റ്റ് ഹരിശ്രീ സൈറ്റില്‍ പ്രസിദ്ധീകരിക്കണം [ ..ഒ മാര്‍ ലിസ്റ്റ് മെയില്‍ ചെയ്യണം ]
  4. ഹരിശ്രീ പദ്ധതികളുടെ ഉദ്ഘാടങ്ങള്‍ നടക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ


നമ്പ്ര് പദ്ധതി സബ്ജില്ല സ്കൂള്‍ തീയതി സമയം
1 വിജയശ്രീ / ഹരിശ്രീ പത്രിക പാലക്കാട് മോയന്സ് 28/06/13 2.3o
2 ഇംഗ്ളീഷ് ചിറ്റൂര്‍ ബോയ്സ് ഹൈസ്കൂള്‍ 03/07/13 3.oo
3 കലാമുന്നേറ്റം മണ്ണാര്‍ക്കാട് എഛ് എസ്. എടത്തനാട്ടുകര 01/07/13 2.3o
4 കായികമുന്നേറ്റം പറളി എഛ്.എസ്.പറളി 29/06/13 10 00
5 വായനാരത്നം തൃത്താല ഡയറ്റ് 26/06/13 10.00
6 കരാട്ടെ പരിശീലനം കുഴല്‍മന്ദം Cfd മാത്തൂര്‍ 03/07/13 2.3
7 പോര്‍ട്ടല്‍ ചെര്‍പ്ളശേരി ഹൈസ്കൂള്‍ 28/06/13 2.3

  1. എല്ലാ പദ്ധതികളും പ്രവര്‍ത്തനങ്ങളില്‍ അക്കാദമിക്ക് ബന്ധം ഉള്ളതായിരിക്കണം
  2. എല്ലാ ഉപജില്ലകളിലും മോണിറ്ററിങ്ങ് സമിതിയുടെ ആദ്യ യോഗം ചേര്‍ന്ന് പ്ളാനിങ്ങ് നടക്കണം [ Ref : എല്ലാ എ..ഒ മാര്‍ക്കും [-മെയിലില്‍ ] അയച്ച ഹരിശ്രീ കോഡിനേറ്ററുടെ കുറിപ്പ് ]
  3. ജൂലായ് 10 മുള്ളില്‍ എല്ലാ ഹൈസ്കൂളുകളിലും ആദ്യ വിസിറ്റ് നടക്കണം
  4. പ്രതിമാസ മൂല്യനിര്‍ണ്ണയം വേണ്ട ഒരുക്കങ്ങള്‍ വിജയശ്രീ നടത്തണം
  5. മൂല്യനിര്‍ണ്ണയം സൂചനകള്‍ അടങ്ങിയ ഫോര്‍മാറ്റ് തയ്യാറാക്കണം [ DIET+Vijayasree]

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...