Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Monday, June 3, 2013

ഹരിശ്രീ പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍


Projects Inaugurations    [pdf link here]
[ജില്ലാ പ്രവേശനോത്സവം :  ഹേമാംബിക സ്കൂള്‍  :പാലക്കാട് ]

ഹരിശ്രീയിലെ 14 പദ്ധതികളുടെയും ഔപചാരികമായ തുടക്കം വിവിധ ഉപജില്ലകളില്‍ ഗംഭീരമായി നടത്തുന്നു. സ്കൂള്‍ കേന്ദ്രീകരിച്ചാണ്` എല്ലാ ഉദ്ഘാടനപരിപാടികളും.

നമ്പ്ര് പദ്ധതി സബ്ജീല്ല സ്കൂള്‍ പരിപാടി
1 വിജയശ്രീ പാലക്കാട്
GMMGHSS
കുട്ടികളുടെ സ്വയം നിലനിര്‍ണ്ണയം - സാധ്യതകള്‍ - സെമിനാര്‍
2 കൈത്താങ്ങ് ഷോര്‍ണൂര്‍ GHSS വാടാനാംകുറുശ്ശി  50 മണിക്കൂര്‍ ക്ലാസുകളുടെ തുടക്കം
3 സ്പന്ദനം പട്ടാമ്പി GJHSS നടുവട്ടം ക്ലാസുകളുടെ തുടക്കം
4 ഇംഗ്ലീഷ് ചിറ്റൂര്‍
GHSSചിറ്റൂര്‍
English Hour
5 കലാമുന്നേറ്റം മണ്ണാര്‍ക്കാട് GOHSSഎടത്തനാട്ടുകര കലാസ്വാദനം സെമിനാര്‍
6 കായികമുന്നേറ്റം പറളി HS പറളി  1-2 ദിവസ ക്യാമ്പ്
7 വായനാരത്നം തൃത്താല DIET വായനാ-ശില്പശാല
8 എന്റെ ദേശത്തിന്റെ കഥ കൊല്ലങ്കോട് DGHSS ചരിത്ര സെമിനാര്‍
9 കരാട്ടെ പരിശീലനം കുഴല്മന്ദം CFDVHSS സ്ത്രീ ശാക്തീകരണം സെമിനാര്‍
10 ഹരിശ്രീ പത്രിക ഒറ്റപ്പലം LSNHSS Web Edition പ്രകാശനം
11 പെഡഗോജി ലാബ് ആലത്തൂര്‍ GGVHSS നെമ്മാറ പെഡഗോജി സെമിനാര്‍....
12 നൈപുണി ചിറ്റൂര്‍ CAHS പെരുവെമ്പ് കരകൗശലവിദഗ്ദ്ധരുമായി സംവാദം
13 ഹരിശ്രീ പോര്‍ട്ടല്‍ ചെര്‍പ്ളശ്ശേരി GHSS ചെര്‍പ്ലശ്ശേരി E-learning സാധ്യതകള്‍
14 അറിവരങ്ങ് ഒറ്റപ്പാലം SSOGHSS ലക്കിടി നാടകക്യാമ്പ്



No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...