Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Sunday, June 16, 2013

ഹരിശ്രീ കോഡിനേറ്റര്‍ / കുറിപ്പ്


ഹരിശ്രീ പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍


ഹരിശ്രീയിലെ 14 പദ്ധതികളുടെയും ഔപചാരികമായ തുടക്കം വിവിധ ഉപജില്ലകളില്‍ ഗംഭീരമായി നടത്തുന്നു. സ്കൂള്‍ കേന്ദ്രീകരിച്ചാണ്` എല്ലാ ഉദ്ഘാടനപരിപാടികളും.

നമ്പ്ര്
പദ്ധതി
സബ്ജീല്ല
സ്കൂള്‍
പരിപാടി
1
വിജയശ്രീ
പാലക്കാട്
GMMGHSS
കുട്ടികളുടെ സ്വയം നിലനിര്‍ണ്ണയം - സാധ്യതകള്‍ - സെമിനാര്‍
2
കൈത്താങ്ങ്
ഷോര്‍ണൂര്‍
GHSS വാടാനാംകുറുശ്ശി
50 മണിക്കൂര്‍ ക്ലാസുകളുടെ തുടക്കം
3
സ്പന്ദനം
പട്ടാമ്പി
GJHSS നടുവട്ടം
ക്ലാസുകളുടെ തുടക്കം
4
ഇംഗ്ലീഷ്
ചിറ്റൂര്‍
GHSS ചിറ്റൂര്‍
English Hour
5
കലാമുന്നേറ്റം
മണ്ണാര്‍ക്കാട്
GOHSS എടത്തനാട്ടുകര
കലാസ്വാദനം സെമിനാര്‍
6
കായികമുന്നേറ്റം
പറളി
പറളി ഹൈസ്കൂള്‍
1-2 ദിവസ ക്യാമ്പ്
7
വായനാരത്നം
തൃത്താല
DIET
വായനാ-ശില്പശാല
8
എന്റെ ദേശത്തിന്റെ കഥ
കൊല്ലങ്കോട്
DGHSS
ചരിത്ര സെമിനാര്‍
9
കരാട്ടെ പരിശീലനം
കുഴല്മന്ദം
CFDVHSS
സ്ത്രീ ശാക്തീകരണം സെമിനാര്‍
10
ഹരിശ്രീ പത്രിക
ഒറ്റപ്പലം
LSN
Web Edition പ്രകാശനം
11
പെഡഗോജി ലാബ്
ആലത്തൂര്‍
GGVHSS നെമ്മാറ
പെഡഗോജി സെമിനാര്‍....
12
നൈപുണി
ചിറ്റൂര്‍
CAHS പെരുവെമ്പ്
കരകൗശലവിദഗ്ദ്ധരുമായി സംവാദം
13
ഹരിശ്രീ പോര്‍ട്ടല്‍
ചെര്‍പ്ളശ്ശേരി
GHSS
E-learning സാധ്യതകള്‍
14
അറിവരങ്ങ്
ഒറ്റപ്പാലം
SSOGHSS
നാടകക്യാമ്പ്


  • ഉപജില്ലാ ഓഫീസര്‍ , ഉപജില്ലയിലെ ഹരിശ്രീ കോഡിനേറ്ററുമായി ചര്‍ച്ച ചെയ്ത് അതത് സ്കൂളുകളെ ബന്ധപ്പെട്ട് ഉചിതമായ തീയതികള്‍ നിശ്ചയിക്കണം [തൃത്താല / പാലക്കാട് / മണ്ണാര്‍ക്കാട് ഉപജില്ലകളില്‍ ഏകദേശം ധാരണയായിട്ടുണ്ട് ]
  • തീയതിയും പരിപാടിയും ഉപജില്ല ഹരിശ്രീ കോഡിനേറ്റര്‍ ജില്ലാ കോഡിനേറ്ററെ അറിയിക്കണം.
  • ജൂണ്‍ 30നുള്ളില്‍ എല്ലാ ഉദ്ഘാടനങ്ങളും പൂര്‍ത്തിയാക്കണം
  • അരദിവസത്തെ പരിപാടിയാണ്` ഉദ്ഘാടനങ്ങള്‍
  • 60-70 കുട്ടികള്‍ [ HS, HSS] അദ്ധ്യാപകര്‍, സ്ഥലത്തെ പ്രധാനപ്പെട്ട വ്യക്തികള്‍ എന്നിവരെ ഉദ്ഘാടനത്തിന്ന് ക്ഷണിക്കണം
  • ജില്ലാ പഞ്ചായത്ത് / ..ഓ എന്നിവരെ ക്ഷണിക്കണം
  • ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് / വൈസ് പ്രസിഡന്റ് / സ്റ്റാണ്ടിങ്ങ് കമ്മറ്റി ചെയര്‍മാന്മാര്‍ എന്നിവരിലൊരാളെ ഉദ്ഘാടകനാക്കാന്‍ ശ്രമിക്കണം
  • ഔപചാരികമായ ഉദ്ഘാടനം 40- 45 മിനുട്ടില്‍ തീര്‍ക്കാം
  • 1-1.30 മണിക്കൂര്‍ കോളം 5ല്‍ പറയുന്ന പരിപാടിയാണ്`. ഇതിലേക്കുള്ള പ്രമുഖ വ്യക്തികളെ ജില്ലയില്‍ നിന്ന് എത്തിച്ചു തരും
  • ജില്ലാതല ഉദ്ഘാടനമെന്നു കരുതി കഴിയുന്നത്ര നന്നായി ഉദ്ഘാടനങ്ങള്‍ പ്ളാന്‍ ചെയ്യണം
  • നന്നായി ഡോക്യുമെന്റേഷന്‍ ചെയ്യാന്‍ ശ്രമിക്കണം


സ്നേഹാദരങ്ങളോടെ
    എസ്.വി.രാമനുണ്ണി, ഹരിശ്രീ കോഡിനേറ്റര്‍
    sujanika@gmail.com

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...