Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Thursday, July 4, 2013

2013 ജൂലായ് മാസ പരിപാടികള്‍ സ്കൂള്‍ തലം


ഹരിശീ വിദ്യാഭ്യാസ പദ്ധതി

2013 ജൂലായ് മാസ പരിപാടികള്‍
സ്കൂള്‍ തലം


1
എസ്.എസ്.എല്‍.സി 15 മുതല്‍ 19 വരെ ആദ്യ നിലനിര്‍ണ്ണയം
2
5- ബഷീര്‍ ദിനാചരണം
3
8 നു മുന്പ് - സ്റ്റാഫ് യോഗത്തില്‍ ഹരിശ്രീ പദ്ധതി പരിപാടികള്‍ വിലയിരുത്തല്‍ / വിവിധ ചുമതലക്കാരുടെ റിപ്പോര്‍ട്ടിങ്ങ് - പദ്ധതി നടത്തിപ്പിന്റെ പുരോഗതി നിര്‍ണ്ണയനം
4
2 മുതല്‍ 15 വരെ ആദ്യ മോണിറ്ററിങ്ങ് / ഉപജില്ലാ സംഘം
5
വായനാരത്നം ആദ്യ പുസ്തകം ക്രോഡീകരണം [എസ്.കെ.പൊറ്റേക്കാട് ]
വായനാരത്നം രണ്ടാം പുസ്തകം ആരംഭം [ടാഗോര്‍ കൃതികള്‍ ]
6
വായനാരത്നം പദ്ധതി ഉദ്ഘാടനം [DIET ആനക്കര]
7
കായികമുന്നേറ്റം ഉദ്ഘാടനം [ HS പറളി ]
8
നൈപുണി ഉദ്ഘാടനം [ CAHS പെരുവെമ്പ് ]
9
സ്കൂള്‍ തല കലാമുന്നേറ്റം പദ്ധതി ആലോചന
ആസ്വാദന സംഘരൂപീകരണം / ഉദ്ഘാടനം [ ആദ്യ ക്ളാസ് ]
കലാപഠന പ്രോജക്ട് രൂപീകരിച്ച് ജില്ലാ പഞ്ചായത്തിലേക്ക് അയച്ചു തരണം
10
ഇംഗ്ളീഷ് ഹവര്‍ തുടരുന്നു
11
TAG/ SAG ശക്തിപ്പെടുത്തുന്നു
12
25-നു മുന്പ്- എസ്.എസ്.എല്‍.സി നിലനിര്‍ണ്ണയം -നില ഹരിശ്രീ പോര്‍ട്ടലിലേക്ക് അപ്പ്ലോഡിങ്ങ്
13
ചാന്ദ്രദിനം
14
എല്ലാ ക്ളബ്ബുകളുടേയും പരിപാടികള്‍
15
15 നു മുന്പ് - സ്കൂളുകളുടെ സ്വന്തം ബ്ളോഗ് പ്രകാശനം / അപ്പ്ഡേഷന്ന് ചുമതലക്കാരെ കണ്ടെത്തല്‍ / ഡോക്യുമെന്റേഷന്‍ [ ലിങ്ക് അഡസ്സ് അയച്ചു തരണം ]
16
എസ്.ആര്‍.ജി യോഗങ്ങള്‍
17
HSS ഇല്‍ കരാട്ടെ പരിശീലനം ആരംഭം [പെണ്‍കുട്ടികള്‍ക്ക് ]
18
15 നു മുന്പ് ക്ളാസ് പി.ടി.

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...