Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Monday, July 1, 2013

കലാമുന്നേറ്റം ജില്ലാതല ഉദ്ഘാടനം


കലാമുന്നേറ്റം ജില്ലാതല ഉദ്ഘാടനം 
 

01-07-2013 നു എടത്തനാട്ടുകര GOHSS ഇല്‍ ഹരിശ്രീ വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായ കലാമുന്നേറ്റം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു.
ചെയര്‍മാന്‍ അശോക് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് ടി.എന്‍.കണ്ടമുത്തന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
തുടര്‍ന്ന് കലാമുന്നേറ്റത്തിന്റെ സാധ്യതകള്‍ എന്ന സംഗതിയില്‍ ഊന്നിക്കൊണ്ട് പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന്‍ ഒ.എം.കരുവാരക്കുണ്ട് സംസാരിച്ചു

ജില്ല പഞ്ചായത്ത് മെംബര്‍ , ബോളൊക്ക് / ഗ്രാമ പഞ്ചായത്ത് മെംബര്‍മാര്‍, പി.ടി.എ പ്രസിഡന്റ് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...