Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Tuesday, July 2, 2013

കവിതാരചനാ മത്സരം


ഒറ്റപ്പാലംതാലുക്ക്റെഫെറന്‍സ് ലൈബ്രറി ഹൈസ്കൂള്‍ , ഹയര്‍സെക്കണ്ടറി ,വിദ്യാര്‍ഥികള്‍ക്കായി കവിതാരചനാ മത്സരംനടത്തുന്നു. രചനകള്‍ വിദ്യാലയമേധാവിയുടെ സാക്ഷ്യപത്രംസഹിതം ജൂലൈപതിനഞ്ചിനകം ലൈബ്രറിയില്‍ എത്തിക്കണം. ഒരുകുട്ടിഒരുകവിത.വിഷയം ഏതുമാകാം. കടലാസിന്റെ ഒരുപുറംമാത്രം എഴുതുക.വിലാസം-താലുക്ക്റഫറന്‍സ് ലൈബ്രറി ഒറ്റപ്പാലം ഫോണ്‍;0466-2245659

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...