Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Wednesday, July 24, 2013

'നൈപുണി' [ പ്രവൃത്തിപരിചയം ] യുടെ ജില്ലാതല ഉദ്ഘാടനം

ഹരിശ്രീ പദ്ധതിയുടെ ഭാഗമായ 'നൈപുണി' [ പ്രവൃത്തിപരിചയം  ] യുടെ ജില്ലാതല ഉദ്ഘാടനം  24-7-13 നു പെരുവെമ്പ സി.എ ഹൈസ്കൂളില്‍ നടന്നു.
ഉദ്ഘാടനം  ജില്ലാപഞ്ചായത്ത് സ്റ്റാഡിങ്ങ് കമ്മറ്റി ചെയര്‍ മാന്‍ അശോകന്‍ മാഷ്, മുഖ്യപ്രഭാഷണം  പ്രശസ്ത ചിത്രകാരനും  ശില്പ്പിയുമായ ഷഡാനനന്‍ ആനിക്കത്ത് നിര്‍വഹിച്ചു.
തുടര്‍ന്ന്
മദ്ദളം, കളിമണ്‍ , പച്ചക്കറി സംസ്കരണം, ലോഹശില്പ്പം, എംബ്രോയ്ഡറി മേഖലകളിലെ വിദഗ്ദ്ധരുമായി കുട്ടികളുടെ ചെറുഗ്രൂപ്പുകള്‍ ചെയ്ത അഭിമുഖം  പുതുമയാര്‍ന്നതായി.





No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...