Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Wednesday, August 7, 2013

14-8-13 ഹരിശ്രീ പ്രത്യേക സ്റ്റാഫ് യോഗം

1. ആഗസ്ത് വരെ നടന്ന പരിപാടികള്‍
2. ആഗസ്ത് കലണ്ടര്‍ click
3. സ്റ്റാഫ് യോഗം  അജണ്ട click
4. സ്റ്റാഫ് യോഗ റിപ്പോര്‍ട്ട് ഫോര്‍മാറ്റ് click

ഹരിശ്രീ സ്കൂള്‍ തലം

2013 ഏപ്രില്‍ അവസാനം തൊട്ട് ആഗസ്ത് വരെ
  1. സ്കൂള്‍ സ്റ്റാഫ് യോഗം - ചുമതല വിഭജനം, സ്കൂള്‍ കലണ്ടര്‍, രക്ഷാകതൃയോഗം, റിസല്‍ട്ട് വിലയിരുത്തല്‍
  2. sslc വെക്കേഷന്‍ ക്ളസ് ആരംഭം, ബ്രിഡ്ജ് കോര്‍സ്
  3. പ്രവേശനോത്സവം,സ്കൂള്‍ വിഭവരേഖ
  4. വിജയദിനം, വിജയലക്ഷ്യപ്രഖ്യാപനം
  5. TAG /SAG രൂപീകരണം
  6. SRG
  7. പരിസ്ഥിതി ദിനാചരണം.. [വിവിധ ദിനാചരണങ്ങള്‍ ]
  8. സിക്സ്ത് വര്‍ക്കിങ്ങ് ഡേ അപ്പ്ഡേഷന്‍
  9. വിജയശ്രീ സമിതി [ജില്ലാ ശില്പശാല ]
  10. ജില്ലാ വിജയോത്സവം [ പങ്കാളിത്തം ]
  11. കലാമുന്നേറ്റം സമിതി [ജില്ലാ ശില്പശല ]
  12. നൈപുണി [പ്രവൃത്തിപരിചയം ] സമിതി [ജില്ലാ ശില്പശാല ]
  13. കായികമുന്നേറ്റം സമിതി [ജില്ലാ ശില്പശാല]
  14. കരാട്ടെ പരിശീലനം [സമിതി]
  15. ക്ളബ്ബുകളുടെ തുടക്കം
  16. വായനാരത്നം 2 പുസ്തകങ്ങള്‍ [ജൂണ്‍ ജൂലായ് ]
  17. അദ്ധ്യാപക സംഗമം [ജൂണ്‍ 29]
  18. sslc ക്ക് ജൂലായ് നിലനിര്‍ണ്ണയം [ജൂലായ് 15-19]
  19. sslc നിലനിര്‍ണ്ണയം ഗ്രേഡ് അപ്പ്ലോഡിങ്ങ് [ജൂലായ് 24-31]
  20. ആദ്യ മോണിറ്ററിങ്ങ് സമിതി സന്ദര്‍ശനം 

    ഹരിശ്രീ - 2013 ആഗസ്റ്റ് മാസ പരിപാടികള്‍

  • സ്കൂള്‍ സ്റ്റാഫ് യോഗം [മെയ്-ജൂണ്‍ - ജൂലായ് മാസ പരിപാടികളുടെ അവലോകനം - റിപ്പോര്‍ട്ട് ജില്ലാപഞ്ചയത്തിലേക്കും ഡി.ഡി.ഇ ക്കും pdf format മെയില്‍ ചെയ്യണം [ 16-8-13 ന്` തന്നെ ]
  • ക്ലാസ് പി.ടി.[ ഡോക്യുമെന്റേഷന്‍ സ്കൂള്‍ ബ്ളോഗില്‍ അപ്പ്ഡേറ്റ് ചെയ്യണം . സ്കൂള്‍ ബ്ളോഗ് ഐ.ഡി ഹരിശ്രീ സൈറ്റിലേക്ക് അയച്ചുകൊടുക്കണം [14-8-13 ന്` മുന്പ്]
  • എല്ല വിഷയങ്ങളുടേയും SRG
  • വിജയശ്രീ പരീക്ഷ – റിസല്‍ട്ട് അവലോകനം TAG /SAG പ്രവര്‍ത്തനം ചിട്ടപ്പെടുത്തല്‍
  • വായനാരത്നം - 3-ം പുസ്തകം : മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെ കഥകള്‍
  • കരാട്ടെ പരിശീലനം തുടക്കം [HSS തലം ]
  • കലാമുന്നേറ്റം തുടക്കം [കലാപരിശീലനം ]
  • കലാമുന്നേറ്റം - സ്കൂളുകളില്‍ കലാസ്വാദനക്ളാസുകള്‍ [ആദ്യത്തേത് ]
  • കായികമുന്നേറ്റം തുടക്കം
  • വിവിധ ക്ളബ്ബുകളുടെ പ്രതിമാസ പരിപാടികള്‍
  • വിജയശ്രീ പരീക്ഷക്കുള്ള തയാറെടുപ്പുകള്‍ [ കാക്കൊല്ല പരീക്ഷ ]
  • SSLC ക്കാര്‍ക്ക് 2ന്റ് കൗണ്‍സിലിങ്ങ്
  • english hour തുടര്‍ച
  • ദിനാചരണങ്ങള്‍ [ഡോക്യുമെന്റ് അതത് ബ്ളോഗില്‍ ]
  • ആദ്യ മോണിറ്ററിങ്ങ് പൂര്‍ത്തിയാക്കല്‍
  • ഡി.., ചെയര്‍മാന്‍ എന്നിവരുടെ സ്കൂള്‍ വിസിറ്റ് [ തെരഞ്ഞെടുത്ത സ്കൂളുകളില്‍ ]


ഹരിശ്രീ വിദ്യാഭ്യാസ പദ്ധതി - പാലക്കാട്

സ്കൂള്‍ സ്റ്റാഫ് യോഗം ആഗസ്റ്റ് - 13 /14 തീയതികളില്‍

ഹരിശ്രീ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ഒരു സ്റ്റാഫ് യോഗം ഇതിനു മുന്പ് ചേര്‍ന്നത് ഏപ്രില്‍ അവസാനം മെയ് ആദ്യം ആണല്ലോ . അതുകൊണ്ടുതന്നെ മെയ്-ജൂണ്‍ -ജൂലായ് മാസങ്ങളിലെ ഹരിശ്രീ പരിപാടികള്‍ അവലോകനം ചെയ്തു തുടര്‍പരിപാടികള്‍ ആലോചിക്കാനുള്ള അജണ്ട മാത്രമായുള്ള ഒരു യോഗം 13/14 തീയതി തീരുമാനിക്കണം.

അജണ്ട / അവലോകനക്കുറിപ്പ്/ തുടര്‍ പരിപാടികള്‍ / യോഗ ചിത്രങ്ങള്‍ അടങ്ങിയ ഒരു റിപ്പോര്‍ട്ട് pdf formatil ജില്ലാ പഞ്ചയത്തിലേക്കും [sujanika@gmail.com] ഡി.ഡി.ഇ ഓഫീസിലേക്കും 16-8-2013 നു മെയില്‍ ചെയ്യണം .

സ്റ്റാഫ് യോഗം

അവലോകനം
  • മുന്‍കൂട്ടി എല്ലാ അദ്ധ്യാപകര്‍ക്കും അറിയിപ്പ് നല്‍കണം
  • ഹരിശ്രീ - വിജയശ്രീ ചുമതലയുള്ള അദ്ധ്യാപകര്‍ / സമിതി മുന്‍കൂട്ടി യോഗം ചേര്‍ന്ന് അജണ്ട / റിപ്പോര്‍ട്ട് / തുടര്‍പരിപാടികള്‍ ചിട്ടപ്പെടുത്തണം.
  • അതിനായി - ഹരിശ്രീ പ്രവര്‍ത്തനങ്ങളുടെ ചുമതല എല്ലാ അദ്ധ്യാപകര്‍ക്കും പങ്കുവെച്ച് നല്‍കിയിരുന്നല്ലോ. അവരുടെ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിക്കണം. വിലയിരുത്തണം.
  • മെയ്-ജൂണ്‍ -ജൂലായ് മാസങ്ങളിലെ പ്രധാനപ്രവര്‍ത്തങ്ങള്‍ [ സ്കൂളില്‍ നടത്താന്‍ തീരുമാനിച്ചവ] ബ്ളോഗില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് "ഹരിശ്രീ- ഇതുവരെ “[ http://harisreeco.blogspot.in/] അതിന്റെ ഒരു പ്രിന്റ് എടുക്കുന്നത് ചര്‍ച്ചക്ക് സഹായകമാകും.
  • പ്രവര്‍ത്തനങ്ങള്‍ / പരിപാടികള്‍ ഓരോന്നും വിശദമായി അവലോകനം ചെയ്യണം
  • ബ്രിഡ് കോഴ്സ്, വിദ്യാഭ്യാസ സംഗമം... തുടങ്ങി ഓരോ പരിപാടികളും വിജയിപ്പിക്കാനെടുത്ത തീരുമാനങ്ങള്‍ / പ്രവര്‍ത്തനങ്ങള്‍, അദ്ധ്യാപക പങ്കാളിത്തം, കുട്ടികളുടെ പങ്കാളിത്തം.... എന്നിങ്ങനെ വിശദമായ വിലയിരുത്തല്‍ ആണ്` ഉണ്ടാകേണ്ടത്. ആയത് ഡോക്യുമെന്റ് ചെയ്യണം. [ഗ്രാഫ്, പട്ടിക ,ഫോട്ടോ, ഫോട്ടോകോപ്പി, ബ്ളോഗ് പോസ്റ്റ്ഐ.ഡി... .... എന്നിവ നന്നായി പ്രയോജനപ്പെടുത്തണം.]
  • ക്ളാസ് പി.ടി.എ കള്‍ / കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള കൗണ്സലിങ്ങ് എന്നിവയുടെ വിലയിരുത്തല്‍ സ്റ്റാഫ് യോഗത്തില്‍ ഉണ്ടാവണം
  • പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പില്‍ ഉണ്ടായ തടസ്സങ്ങള്‍ / പരിമിതികള്‍ കൃത്യമായി തിരിച്ചറിഞ്ഞ് ചര്‍ചചെയ്യണം . റിപ്പോര്‍ട്ടില്‍ പ്രത്യേക വിഭാഗമായി [' പരിമിതികള്‍, തടസ്സങ്ങള്‍ ' എന്ന ശീര്‍ഷകത്തില്‍ ] രേഖപ്പെടുത്തണം
    തുടര്‍ പ്രവര്‍ത്തനങ്ങള്‍
  • ഹരിശ്രീ പദ്ധതികളുടെ [ ഓരോസ്കൂളും ഏറ്റെടുത്ത് നടപ്പാക്കുന്നവയും വിജയശ്രീയും സവിശേഷമായി ] തുടര്‍ച്ച ക്രമത്തില്‍ തീരുമാനിക്കണം. കലാമുന്നേറ്റം / നൈപുണി പോലുള്ളവ, ഡയറ്റ് ഏല്‍പ്പിച്ച കൈത്താങ്ങ് , പെഡഗോജി ലാബ്... എന്നിവ , സ്കൂള്‍ തനതായി തീരുമാനിച്ച് നടപ്പാക്കുന്നവ എല്ലാം ആലോചനയില്‍ ഉണ്ടാവണം.
  • വിജയശ്രീ 2013-14 വിശദമായ പ്രവര്‍ത്തന ക്രമം കോഡിനേറ്ററുടെ ബ്ളോഗില്‍ പോസ്റ്റ് ചെയ്യും. സ്കൂള്‍ സാഹചര്യത്തിലേക്ക് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കണം. കലണ്ടര്‍ ചെയ്യണം.
  • നൈപുണി , കലാമുന്നേറ്റം [ കലാപഠനം, കലാസ്വാദനം ] തുടങ്ങിയ പദ്ധതികള്‍ക്ക് ആവശ്യമായ സ്കൂള്‍ തല പ്രോജക്ടുകള്‍ ഇനിയും തരാനുള്ളവര്‍ എത്രയും വേഗം ജില്ലയിലേക്ക് അയക്കണം.

ഹരിശ്രീ - പാലക്കാട്

ആഗസ്ത് 14 പ്രത്യേക സ്റ്റാഫ് യോഗം

ഹരിശ്രീ പദ്ധതികളുടെ വിലയിരുത്തല്‍ സംബന്ധിച്ച് ആഗസ്ത് 14 നു [എല്ലാ സ്കൂളിലും] ചേരുന്ന പ്രത്യേക സ്റ്റാഫ് മീറ്റിങ്ങ് - റിപ്പോര്‍ട്ട് ഫോര്‍മാറ്റ്

ഫോര്‍മാറ്റ് പൂരിപ്പിച്ച് 16-08-2013 നു DDE ക്കും Jilla Panchayath നും [ sujanika@gmail.com] അയക്കണം.

നമ്പ്ര് ഇനം വിശദാംശങ്ങള്‍ കുറിപ്പ്
1 അദ്ധ്യാപകര്‍ക്ക് പ്രത്യേക സ്റ്റാഫ് മീറ്റിങ്ങ് സംബന്ധിച്ച അറിയിപ്പ് നല്കിയ തീയതി



2 ഹരിശ്രീ പദ്ധതികളുടെ വിവിധ ചുമതലക്കാരില്‍ നിന്ന് റിപ്പോര്‍ട്ടുകള്‍ സ്വീകരിച്ച് ക്രോഡീകരിച്ച രീതി

1. ലഭിച്ച റിപ്പോര്‍ട്ടുകളുടെ എണ്ണം =
2. ലഭിക്കാതെ പോയവ എണ്ണം =
3 സ്കൂള്‍ ഹരിശ്രീ സമിതി മെയ് മുതല്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ അവലോകനം/ തുടര്‍പരിപാടികള്‍ എന്നിവ നിശ്ചയിച്ച രീതി

1. നന്നായി നടന്ന പ്രവര്‍ത്തനങ്ങള്‍ എണ്ണം =


2. തുടര്‍ പരിപാടികള്‍ ഊന്നുന്ന പദ്ധതികള്‍ എണ്ണം =


4 സ്റ്റാഫ് യോഗത്തില്‍ പൂര്‍ണ്ണസമയം പങ്കെടുത്ത അദ്ധ്യാപകരുടെ എണ്ണം = 1. പങ്കെടുക്കാന്‍ കഴിയാതെ വന്നവരുടെ എണ്ണം =
2. യോഗം എത്ര സമയം നീണ്ടുനിന്നു ?=
5 ഡൊക്യുമെന്റ്സ് പ്രദര്‍ശിപ്പിക്കുന്ന ബ്ളോഗ് / സൈറ്റ് വിലാസം



6 സ്കൂള്‍ ഇ-മെയില്‍ ഐ.ഡി



7 സ്കൂള്‍ ഹരിശ്രീ കോഡിനേറ്ററുടെ ഇ-മെയില്‍ ഐ.ഡി



8 SSLC ക്ക് നടന്ന വെക്കേഷന്‍ ക്ളാസുകള്‍ എണ്ണം = 1. കുട്ടികളുടെ ശരാശരി ഹാജര്‍ =
2. അദ്ധ്യാപകരുടെ ശരാശരി പങ്കാളിത്തം =
9 വിദ്യാഭ്യാസ സംഗമം 1. കേന്ദ്രം 1. പങ്കെടുത്ത അദ്ധ്യാപകരുടെ എണ്ണം =

2. പങ്കെടുക്കാന്‍ കഴിയാതെപോയ അദ്ധ്യാപകരുടെ എണ്ണം =


10 SSLC ക്ളാസ് പി.ടി.എ കളില്‍ 1. എത്ര എണ്ണം നടന്നു = 1. രക്ഷിതാക്കളുടെ പങ്കാളിത്ത ശരാശരി =
11 SSLC കുട്ടികളുടെ എണ്ണം 1. Boys
2. Girls
1. IEDC
2.SC/ST



' പരിമിതികള്‍, തടസ്സങ്ങള്‍ '

മേഖല / പദ്ധതി /പരിപാടി
തടസ്സം / പരിമിതി
















No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...