Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Saturday, August 31, 2013

ഹെഡ്മാസ്റ്റേര്‍സ് ശിലപ്പശാല

30-08-2013 നു പാലക്കാട് ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന ഹെഡ്മാസ്റ്റേര്‍സ് ശിലപ്പശാല

[ തീരുമാനങ്ങളും പരിപാടികളും വിശദമായ ഒരു കുറിപ്പ് തയ്യാറാക്കുന്നു. ]

ചുരുക്കം :

ഉപജില്ലാതല ഗ്രൂപ്പുകളുടെ അവതരണങ്ങളില്‍ നിന്ന്

  1. ഇനി sslc result വര്‍ദ്ധന സൂക്ഷമതല പ്ളാനിങ്ങിലൂടെ മാത്രമേ സാധ്യമാകൂ
  2. ക്ളാസ് / വിഷയതലത്തില്‍ സൂക്ഷ്മതല ആസൂത്രണവും ടാര്‍ജറ്റ് നിശ്ചയവും സാക്ഷാല്‍ക്കരണവും വേണം.
  3. വര്‍ഷാവസാന പരീക്ഷയിലെ വിജയലക്ഷ്യം മുന്നില്‍ വെച്ച് TARGET നിശ്ചയിക്കണം
  4. പരിഹാരബോധപ്രവര്‍ത്തനം പിന്നേക്ക് വെക്കാതെ [ പോര്‍ഷ്യന്‍ തീര്‍ത്തതിനു ശേഷം എന്ന് ] ക്ളാസ്മുറിയില്‍ അപ്പപ്പോള്‍ നിര്‍വഹിക്കാന്‍ സാധിക്കണം
  5. TAG അര്‍ഥപൂര്‍ണ്ണമാവണം / ഇന്നത്തെ പോരായ്മകള്‍ പരിഹരിച്ചേ പറ്റൂ
  6. എല്ലാ അദ്ധ്യാപകര്‍ക്കും ഇതിനായുള്ള ധാരണയും ചുമതലയും നല്‍കണം
  7. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളിലൂന്നിയുള്ള [ Target Group]പഠനപ്രവര്‍ത്തനങ്ങള്‍ പ്ളാന്‍ ചെയ്യണം
  8. SRG കള്‍ നിരന്തരം ചേര്‍ന്ന് വിലയിരുത്തലുകളും ആസൂത്രണവും ചെയ്തേ പറ്റൂ
  9. ഹെഡ്മാസ്റ്റര്‍ മാര്‍ ഇക്കാര്യങ്ങളിലൂന്നിയുള്ള മോണിറ്ററിങ്ങ് അതിശക്തമാക്കണം
  10. വാര്‍ഡ് / പഞ്ചായത്ത് തല പ്രതിനിധികളുടെ സഹകരണവും ശ്രദ്ധയും ഉറപ്പാക്കണം
  11. ഗൃഹസന്ദര്‍ശനങ്ങള്‍ Target Group കേന്ദ്രീകരിച്ച് നിര്‍വഹിക്കണം
  12. കൗണ്സിലിങ്ങ് കുട്ടിക്കും രക്ഷിതാവിനും ആലോചിക്കണം
  13. ഓണപ്പരീക്ഷ സ്കോറുകള്‍ സമയബ്നധിതമായി ഹരിശ്രീയില്‍ അപ്പ്ലോഡ് ചെയ്യണം
  14. ഹരിശ്രീപദ്ധതികള്‍ എല്ലാം തന്നെ [ സ്കൂളിന്ന് സാധ്യമാകുന്നവ ] പ്രോജക്ടുകള്‍ സമര്‍പ്പിച്ച് ഉടനെ ആരംഭിക്കണം 
     


No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...