Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Friday, November 8, 2013

വിജയശ്രീ പരീക്ഷ [ മിഡ് ടേം നവമ്പര്‍ 2013 ]


Harisree Palakkad

വിജയശ്രീ പരീക്ഷ [ മിഡ് ടേം നവമ്പര്‍ 2013 ]


  • വിജയശ്രീ നവമ്പര്‍ പരീക്ഷകള്‍ 2013 നവമ്പര്‍ 15 മുതല്‍ 20 വരെ നടത്താന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തിരിക്കുന്നു.
  • ടൈം ടേബിള്‍ ഹരിശ്രീ സൈറ്റിലും ബ്ളോഗിലും [ http://harisreeco.blogspot.in/] ഉണ്ട്
  • നവമ്പര്‍ 16 കല്പ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട് താലൂക്കില്‍ അവധിയായതിനാല്‍ അന്നത്തെ പരീക്ഷകള്‍ ജില്ലയിലാകെ 21 നു നടത്തേണ്ടതാണ്`
  • ചോദ്യപേപ്പറുകള്‍ എല്ലാ സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കും ഇ-മെയില്‍ ചെയ്തിട്ടുണ്ട്
  • ചോദ്യപേപ്പര്‍ സെക്യൂരിറ്റി അതത് ഹെഡ്മാസ്റ്റര്‍മാര്‍ ശ്രദ്ധിക്കണം
  • പരാതികള്‍ക്കിടനല്‍കാതെ പരീക്ഷകള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്
  • ജില്ലാപഞ്ചായത്ത്, ഡിപ്പാര്‍ട്ട്മെന്റ് , ഡയറ്റ് എന്നിവര്‍ വളരെ കാര്യക്ഷമായ പരീക്ഷയും വിലയിരുത്തലും ആവശ്യപ്പെടുന്നുണ്ട്
  • 2013 നവമ്പര്‍ 30 നു പേപ്പറുകള്‍ വിലയിരുത്തി സ്കോറ് ഹരിശ്രീസൈറ്റി‌‌ല്‍ അപ്പ്ലോഡ് ചെയ്യണം 
    • പരീക്ഷ നടന്നുകഴിഞ്ഞാല്‍ പരീക്ഷയെ സംബന്ധിക്കുന്ന വിശകലന റിപ്പോര്‍ട്ട് ഹരിശ്രീ കോഡിനേറ്റര്‍ക്ക് മെയില്‍ ചെയ്യണം [ sujanika@gmail.com]
     
  • ഡിസമ്പര്‍ ആദ്യം റിസല്‍ട്ട് വിശകലനം ചെയ്ത് പഠനപുരോഗതി വിലയിരുത്താന്‍ എല്ലാ എ. . ഒ ഓഫീസുകള്‍ കേന്ദ്രീകരിച്ചും ഹെഡ്മാസ്റ്റര്‍മാരുടെ യോഗം ചേരുന്നുണ്ട്


No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...