Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Friday, November 1, 2013

വിജയശ്രീ പരീക്ഷ, നൈപുണി ശില്പശാല - നവമ്പറില്‍


ഹരിശ്രീ - പാലക്കാട്
[svr- harisree coordinator ]

2013 നവംബര്‍ മാസ പരിപാടികള്‍

  1. വിജയശ്രീയുടെ ഭാഗമായി എസ്.എസ്.എല്‍.സി. ക്കാര്‍ക്ക് നവംബര്‍ 15 മുതല്‍ മിഡ് ടേം [നവംബര്‍ ] പരീക്ഷ
നമ്പ്ര്
തീയതി
സമയം
വിഷയം
1
15/11/13
രാവിലെ 9-10
ഒന്നാം ഭാഷ
2
15/11/13
വൈകീട്ട് 3.30-4.30
മലയാളം പേപ്പര്‍ 2
3
16/11/13
രാവിലെ
ഇംഗ്ളീഷ്
4
16/11/13
വൈകീട്ട്
ഹിന്ദി
5
18/11/13
രാവിലെ
എസ്.എസ്
6
18/11/13
വൈകീട്ട്
ഫിസിക്സ്
7
19/11/13
രാവിലെ
കെമിസ്റ്റ്‌‌റി
8
19/11/13
വൈകീട്ട്
ബയോളജി
9
20/11/13
രാവിലെ
കണക്ക്

ചോദ്യപേപ്പര്‍ E-Mail വഴി ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ലഭ്യമാക്കും
പരീക്ഷ പേപ്പറിന്റെ സുരക്ഷ പ്രധാനമാണ്`. ചെറിയ അശ്രദ്ധകള്‍ പരീക്ഷയുടെ ഗൗരവവും വിശ്വാസ്യതയും കുറയ്ക്കും എന്ന് പ്രത്യേകം പറയേണ്ടതില്ല.
30 -11-2013 നു മുന്പ് ഹരിശ്രീ സൈറ്റില്‍ റിസല്‍ട്ട് അപ്പ്ലോഡ് ചെയ്യണം


  1. നൈപുണി [ ഹരിശ്രീ പദ്ധതി ]
    ജില്ലാതല പ്രവൃത്തിപരിചയ ശില്പ്പശാല
    നൈപുണി പദ്ധതിയുടെ ഭാഗമായി 2 ദിവസം ജില്ലാതലത്തില്‍ നടക്കുന്ന ശില്പ്പശാല 16-11-13 / 17-11-13 തീയതികളില്‍ നിശ്ചയിച്ചിരിക്കുന്നു.
    പ്രവൃത്തിപരിചയ മേളയില്‍ നമ്മുടെ കുട്ടികള്‍ക്ക് മികച്ച പങ്കാളിത്തമുണ്ടാക്കാന്‍ ജില്ലാപഞ്ചായത്ത് [ വിദ്യാഭ്യാസ വകുപ്പ്] സംഘടിപ്പിക്കുന്നതാന്` ഈ ശില്പ്പശാല. സംസ്ഥാനത്തുതന്നെ ആദ്യ ശ്രമം .
  • പ്രവൃത്തിപരിചയ മത്സര ഇനങ്ങളില്‍ 35 നും ശില്പ്പശാല ഉണ്ട്. 2 ദിവസ ശില്പ്പശാലയില്‍ ആദ്യ ദിവസം 20 ഉം രണ്ടാം ദിവസം 15 ഉം ഇനങ്ങള്‍ എന്ന കണക്കില്‍ .
  • ജില്ലാതല മേളയില്‍ വിജയികളാകുന്ന 1 ഉം 2 ഉം സ്ഥാനക്കാര്‍ക്കാണ്` ശില്പ്പശാല.
  • വിജയികളായ കുട്ടികളെ അതത് സ്കൂളുകള്‍ ശില്പ്പശാലയില്‍ എത്തിക്കണം. [ ഒരു എസ്കോര്‍ട്ട് വേണം ]
  • കുട്ടികള്‍ക്ക് വിദഗ്ദ്ധരുടെ സഹായത്തോടെ അധിക പരിശീലനവും നിര്‍മ്മാണവും നടക്കും . ഈ ഉല്പ്പന്നങ്ങളാണ്` സംസ്ഥാനതല മേളയില്‍ ജില്ലാസ്റ്റാളില്‍ പ്രയോജനപ്പെടുത്തുക.
  • ദിവസം, ഇനം, അധിക നിര്‍ദ്ദേശങ്ങള്‍ എന്നിവ ജില്ലാമേള നടക്കുന്നതിനിടെ ഉത്തരവാദപ്പെട്ടവരെയും കുട്ടികളേയും അറിയിക്കും.

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...