Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Saturday, December 28, 2013

ഹരിശ്രീ [ 28-12-13]


ഹരിശ്രീ [ 28-12-13]

  1. 3-1-2014 നു 10 മണിക്ക് MPTA, PTA President മാരുടെ യോഗം ജില്ലാ പഞ്ചായത്ത് ഹാളില്‍
  2. 4-1-13 നു 10 മണിക്ക് രചനാക്യാമ്പ് [ ഹൈസ്കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗങ്ങളില്‍ നിന്ന് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് - ജില്ലാ വിജയികളായ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക്
    കഥ
    കവിത
    ഉപന്യാസം
    HS
    malayalam
    hindi
    arabic


    HSS
    malayalam
    hindi
    arabic
    HS
    malayalam
    hindi


    HSS
    malayalam
    arabic
    HS
    malayalam
    english
    hindi


    HSS
    malayalam
    english
    hindi
    arabic
  3. 6-1-13 മുതല്‍ 15-1-13 വരെ ഡി..ഒ മാരുടെ സ്കൂള്‍ വിസിറ്റ് നടക്കുന്നുണ്ട്
  4. എഛ് .എം. കോണ്ഫറന്സില്‍ ഹെഡ്മാസ്റ്റര്മാര്‍ക്ക് - മൂല്യനിര്‍ണ്ണയ സൂചകങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നതുനുള്ള പരിശീലനം [ 1 മണിക്കൂര്‍ -ഡയറ്റ് ഫാക്കല്‍റ്റി]
  5. മോണിറ്ററിങ്ങ് .....ഒ മാര്‍ക്കുള്ള ഫണ്ട് : ജനുവരി 20 നുള്ളില്‍ ആവശ്യപ്പെടണം
  6. സ്കൂളുകള്‍ക്കുള്ള ലഘുഭക്ഷണ ഫണ്ട് എഛ്.എം കോണ്‍ഫറന്സില്‍ നല്‍കാന്‍ ശ്രമിക്കണം
  7. മോഡല്‍ പരീക്ഷ കഴിഞ്ഞ് റിസല്‍ട്ടവലോകനം എല്ലാ സബ്‌‌ജില്ലയിലും നടക്കും

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...