Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Monday, June 2, 2014

ഹരിശ്രീ പരിപാടികള്‍ ജൂണ്‍ 2014



  1. പ്രവേശനോത്സവം - കൊല്ലങ്ങോട് സബ് ജില്ല – നെമ്മാറ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍
  2. എസ്.എസ്.എല്‍.സി നിലനിര്‍ണ്ണയ പരീക്ഷ 04-06-2014 11 മണി [ ടൂള്‍ ഡയറ്റ് മെയില്‍ ചെയ്യും ]
  3. 06—06-14 : 4 മണിക്കു മുമ്പ് എസ്.എസ്.എല്‍.സി നില ഹരിശ്രീ സൈറ്റില്‍ അപ്പ് ലോഡ് ചെയ്യണം
  4. പരിസരദിനാചരണം [ ഹരിത വിദ്യാ പദ്ധതി സ്കൂള്‍ തല തുടക്കം ] നിര്‍ദ്ദേശങ്ങള്‍ ഡയറ്റ് മെയിലില്‍ നല്‍കും ]
  5. ആറാം പ്രവൃത്തിദിനം കണക്കുകള്‍ ഹരിശ്രീ സറ്റില്‍ അപ്പ്ലോഡ് ചെയ്യണം [ നിര്‍ദ്ദേശങ്ങള്‍ ഡി.ഡി.ഇ നല്‍കും ]
  6. 05/ 06 – 06-14 തീയതികളില്‍ മറ്റു എല്ലാ ക്ളാസിലേയും നിലനിര്‍ണ്ണയം [ ടൂള്‍ അതത് അദ്ധ്യാപകര്‍ തയ്യാറാക്കും ]
  7. 07-06-14 10 മണി: ജില്ലാ പഞ്ചായത്ത് ഹാള്‍ : സ്കൂള്‍ വിജയശ്രീ കോഡിനേറ്റര്‍മാരുടെ ഏകദിന ശില്പ്പശാല
  8. 13-06-14 – 10 മണി : ജില്ലാ ടൗണ്‍ ഹാള്‍ : ജില്ലാ വിജയോത്സവം [ ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി , വിഎഛ് എസ് സി വിഭാഗങ്ങളില്‍ നിന്ന് ഫുള്‍ എ+ നേടിയ കുട്ടികളെ അനുമോദിക്കല്‍
  9. 19-06-14 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിദ്യാഭ്യാസ സ്റ്റാന്ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ മാര്‍ എന്നിവരുടെ ഏകദിന ശില്പ്പശാല [ ജില്ലാ പഞ്ചായത്ത് ഹാള്‍ 10 മണി ]
  10. 21-06-14 – 10 മണി: സ്കൂള്‍ കലോത്സവകണ്‍വീനര്‍മാരുടെ എകദിന ശില്പ്പശാല [ ജില്ലാ പഞ്ചായത്ത് ഹാള്‍ 10 മണി ]
  11. ജൂണ്‍ 28 നു മുമ്പ് : എല്ലാ സൂളിലും വിജയോത്സവം
  12. അദ്ധ്യാപക സംഗമങ്ങള്‍ എല്ലാ പഞ്ചായത്തിലും ലീഡ് സ്കൂളുകളില്‍ ജൂണ്‍ 28 നു മുമ്പ് [ വിജയശ്രീ കോഡിനേറ്റര്‍ മാരുടെ ശില്പ്പശാലയില്‍ ചര്‍ചചെയ്ത് ധാരണയാക്കും ]
  13. ജൂലായ് ആദ്യവാരം : എല്ലാ ഉപജില്ലാതലത്തിലും ഹരിശ്രീ അവലോകന യോഗങ്ങള്‍ [ തീയതി , സമയം എന്നിവ ബന്ധപ്പെട്ടവര്‍ അറിയിക്കും ]

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...