Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Wednesday, June 4, 2014

ഹരിശ്രീ വിജയോത്സവം 2014


ഹരിശ്രീ ജില്ലവിജയോത്സവം 13-06-2014 [ വെള്ളി ] നു 10 മണിക്ക് പാലക്കാട് ടൗണ്‍ഹാളില്‍ നടക്കുന്നു
എല്ലാ വിഷയങ്ങളിലും എ+ നേടിയ കുട്ടികളെ അനുമോദിക്കുന്ന സദസ്സില്‍
ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി, വി.ഛ്.എസ്.. , ടെക്നിക്കല്‍ സ്കൂള്‍ വിഭാഗങ്ങളില്‍ നിന്ന് അര്‍ഹരായ കുട്ടികള്‍ രാവിലെ 9 മണിക്ക് തന്നെ ടൗണ്‍ ഹാളില്‍ എത്തി പേര്‍റജിസ്റ്റര്‍ ചെയ്യണം
100 % വിജയം നേടിയ സ്കൂളുകളേയും അനുമോദിക്കുന്നുണ്ട്.
വിജയോത്സവത്തിലേക്ക് എല്ലാവരേയും ക്ഷണിക്കുന്നു

1 comment:

you may like these posts also

Related Posts Plugin for WordPress, Blogger...