Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Friday, June 20, 2014

അദ്ധ്യാപക സംഗമം ജൂലൈ 8 [ 2 പി.എം ]

എല്ലാ പഞ്ചായത്തുകളിലും  മുനിസിപ്പാലിറ്റികളിലും    അരദിവസ പരിപാടി
ഓരോ ലീഡ് ഹൈസ്കൂളിലും  ബന്ധപ്പെട്ട ഹയര്‍ സെക്കണ്ടറി, സമീപത്തുള്ള എല്‍.പി. യു.പി അദ്ധ്യാപകര്‍ ഒന്നിച്ചിരുക്കുന്ന യോഗം 
ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ , ഹരിശ്രീ കോഡിനേറ്റര്‍ എന്നിവര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസമാരുടെ നിര്‍ദ്ദേശാനുസരണം  സമയം, ക്ഷണിക്കപ്പെടേണ്ട സ്കൂളുകള്‍ എന്നിവ തീരുമാനിക്കും 
സ്കൂളുകളില്‍ നടപ്പാക്കേണ്ട ഗുണനിലവാര പദ്ധതികള്‍ - ഹരിശ്രീ, സംസ്ഥാന മോണിറ്ററിങ്ങ് നിര്‍ദ്ദേശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പ്ളാന്‍ ചെയ്യും 
റിസോര്‍സ് പേര്‍സണ്‍സായി ഹൈസ്കൂള്‍ , യു.പി. എല്‍.പി. ഹയര്‍ സെക്കണ്ടറി ഹരിശ്രീ കോഡിനേറ്റര്‍ മാരായിരിക്കും  ചുമതലയില്‍
ആദ്യ 15 മിനുട്ട് പൊതു സെഷനു ശേഷം  ഓരോ തലവും  വെവ്വേറെ യോഗം  ചേരും  , പ്ളാന്‍ ചെയ്യും 
അദ്ധ്യാപക സംഗമം  ഫീഡ് ബാക്ക് ഹരിശ്രീ സൈറ്റില്‍ അപ്പ്ഡേറ്റ് ചെയ്യണം 
അതത് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ സംഗമത്തിന്റെ പൂര്‍ണ്ണ ചുമതല ഉള്ളവരായിരിക്കും.

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...