Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Monday, June 9, 2014

HARISREE CHECK LIST JUNE 2014


Harisree Check List 1


നമ്പ്ര്
തീയതി
പ്രവര്‍ത്തനം
ഉവ്വ്
ഇല്ല
അഭിപ്രായം / കുറിപ്പ്
1
മെയ്
വെക്കേഷന്‍ ക്ളാസ്






2
ജൂണ്‍ 2
പ്രവേശനോത്സവം






3
ജൂണ്‍ 5
പരിസരദിനം




ഹരിതവിദ്യാ ശില്‍പ്പശാലയില്‍ തീരുമാനിച്ച പ്രവര്‍ത്തനങ്ങള്‍
4
ജൂണ്‍ 5-6
നിലനിര്‍ണ്ണയം മറ്റുക്ളാസുകള്‍
റിസള്‍ട്ട് അപ്പ്ലോഡിങ്ങ് [ 9 നു ]




SRG യില്‍ വിശകലനം ചെയ്തു വിശകലനം ചെയ്തു
5
ജൂണ്‍ 7
ജില്ലാ ശില്‍പശാല :




സ്കൂള്‍ കോഡിനേറ്റര്‍മുഴുവന്‍ സമയം പങ്കെടുത്തു
6
ജൂണ്‍ 13
വിജയോത്സവം




ഫുള്‍ എ+ കാരെ മുഴുവന്‍ പാലക്കാട് എത്തിച്ചു
7
ജൂണ്‍ 14
ടാഗ് രൂപീകരിച്ചു




അദ്ധ്യാപകരെ ചുമതലപ്പെടുത്തി
8
ജൂണ്‍ 19
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ മാര്‍ എന്നിവരുടെ ജില്ലാതല ശില്പ്പശാല






9
ജൂണ്‍ 19
സ്കൂള്‍ തല വിജയശ്രീ സമിതി രൂപീകരണം






10
ജൂണ്‍ 20
സബ്ജില്ലാതല ഹരിശ്രീ സമിതി രൂപീകരണം




..ഓ നേതൃത്വം. സബ്ജില്ലാതല ഹരിശ്രീ ചുമതലക്കാരനെ തെരഞ്ഞെടുക്കണം
11
ജൂണ്‍ 20
സഹായം വേണ്ട കുട്ടികളുടെ വിശദാംശങ്ങള്‍ ശേഖരിച്ചു / പങ്കുവെച്ചു




1. വിഷയാധിഷ്ഠിത നില / ശേഷി അധിഷ്ഠിത നില
2. സാമൂഹ്യനില
3. സാമ്പത്തികനില
12
ജൂണ്‍ 21
ടാഗ് / അധികസമയ ക്ളാസ് ആരംഭിച്ചു




ആവശ്യമുള്ള കുട്ടികള്‍ക്ക് നന്നായി പ്ളാന്‍ ചെയ്ത അധിക പഠനം / പോര്‍ഷ്യന്‍ തീര്‍ക്കലല്ല
13
ജൂണ്‍ 30
ആദ്യ സ്കൂള്‍ മോണിറ്ററിങ്ങ്




ജൂണ്‍ 30 നു മുന്പ് ഡയറ്റ് ചെയ്യുന്ന പ്രവര്‍ത്തനം

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...