Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Sunday, July 6, 2014

പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ മാര്‍ എന്നിവരുടെ ഏകദിന ശില്പ്പശാല



കുറിപ്പ്

  • 2013-14 മാര്‍ച്ച് എസ്.എസ്.എല്‍.സി റിസല്‍ട്ട് പൊതു അവലോകനം
    14-ം സ്ഥാനം / 3% വര്‍ദ്ധന / 90% ത്തില്‍ താഴെ വിജയമുള്ള സകൂളുകള്‍ 60 തിനടുത്ത് / കലാ- കായിക രംഗത്തെ മികവുകള്‍ / അവരവരുടെ ഗ്രമ പഞ്ചായത്തിലെ അവസ്ഥ പരിശോധന
  • ഹരിശ്രീ- വിജയശ്രീ പദ്ധതികളെകുറിച്ചുള്ള സൂചനകള്‍
    17-18% ജില്ലാപഞ്ചായത്ത് പദ്ധതി വിഹിതം നീക്കിവെക്കുന്ന രീതി / നിരന്തര അന്വേഷണങ്ങള്‍ / 16-17 പ്രോജക്ടുകള്‍ / എല്-പി. തലം മുതല്‍ ഹയര്‍സെക്കണ്ടറി തലം വരെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിപാടികള്‍ / സാമ്പത്തിക സഹായങ്ങള്‍ പലതലത്തിലും
  • 2014 ജൂലായ് 8 നു എല്ലാ പഞ്ചായത്തിലും മുനിസിപ്പല്‍ ഏരിയയിലും നടക്കുന്ന വിദ്യാഭ്യാസ സംഗമങ്ങളുടെ ഒരുക്കം
    ഡയറ്റ് നേതൃത്വം / ജില്ലാതല - ബി.ആര്‍ .സി. തല പരിശീലനങ്ങള്‍ നടന്നു കഴിഞ്ഞത് / ജൂലായ് 8 നു 2 മണിമുതല്‍ 5 മണിവരെ പഞ്ചായത്ത് തല വിദ്യാഭ്യാസ സംഗമം / എല്ലാ ആധ്യാപകരും പഞ്ചായത്തില്‍ ഒരു ഹൈസ്കൂളില്‍ ഒന്നിച്ചിരുന്ന് വാര്‍ഷിക പദ്ധതി പ്ളാനിങ്ങ് / ത്രിതല ജനപ്രതിനിധികള്‍, പി. ടി.. എന്നിവരുടെ മുഴുവന്‍ സമയ സാന്നിദ്ധ്യം / സ്കൂള്‍ തല മോണിറ്ററിങ്ങില്‍ എല്ലാവരുടേയും ശ്രദ്ധ / പഞ്ചായത്ത് തല വിദ്യാഭ്യാസ സമിതിയുടെ രൂപീകരണം.
    അദ്ധ്യക്ഷന്‍ : ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് - കണ്‍വീനര്‍ ലീഡ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ - ജനപ്രതിനിധികള്‍, പിറ്റിഎ , അദ്ധ്യാപകര്‍ എന്നിവരടങ്ങുന്ന സമിതി / സ്കൂള്‍ സന്ദര്‍ശനങ്ങള്‍ / പി.ടി.എ കളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം / നല്ല മാതൃകകള്‍ പങ്കുവെക്കല്‍ / മാതൃകാപരമായ സഹായങ്ങള്‍ പ്രാവര്‍ത്തികമാക്കല്‍ / പ്രതിമാസ വിലയിരുത്തല്‍ യോഗങ്ങള്‍ / ഫീഡ്ബാക്ക്
  • ഗ്രാമപഞ്ചായത്തുകള്‍ / മുനിസിപ്പാലിറ്റികള്‍ അവരവരുടെ പ്രദേശങ്ങളിലെ വിദ്യാഭ്യാസ നിലവാരവര്‍ദ്ധനക്ക് വേണ്ടി ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം
    നമ്മുടെ നാട്ടിലെ സ്കൂള്‍ നിലവാരമുള്ളതായിരക്കണമെന്ന നിശ്ചയ ദാര്‍ഢ്യം / അതിനുതകുന്ന പ്രവര്‍ത്തന പദ്ധതികള്‍ / സഹായങ്ങള്‍ / അന്വേഷണങ്ങള്‍ / ഒപ്പം നില്‍ക്കല്‍ / മികച്ച മാതൃകകള്‍ തിരിച്ചറിയല്‍ / അനുമോദിക്കല്‍
  • അക്കാദമിക്ക് കാര്യങ്ങളില്‍ ജില്ലാപഞ്ചായത്തും ഡിപ്പാര്‍ട്ട്മെന്റും ഡയറ്റും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍
    സാമ്പത്തിക സഹായം / സ്റ്റഡി മെറ്റീരിയല്‍സ് / 16 പദ്ധതികള്‍ / നിലനിര്‍ണ്ണയ പരീക്ഷകള്‍ - വിശകലനങ്ങള്‍ / പ്രത്യേക പരിപാടികള്‍ / ഉപജില്ലാതല വിലയിരുത്തല്‍ യോഗങ്ങള്‍ / നിരന്തര അന്വേഷണങ്ങള്‍ / നിരന്തര ശ്രദ്ധ
  • ഭൗതിക സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ജില്ലാപഞ്ചായത്ത്, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകള്‍ എന്നിവ ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യം
    അധിക അധ്യാപകര്‍ / വിഭവങ്ങള്‍ / മൂത്രപ്പുര - ഉച്ചഭക്ഷണം - അധിക സമയ പഠനം - പ്രാദേശിക പഠന കേന്ദ്രങ്ങള്‍ - കൗണ്‍സിലിങ്ങ് സൗകര്യങ്ങള്‍ - ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ / കുട്ടികളുടെ ഹാജര്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ / അനുമോദനനങ്ങള്‍ ....

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...