Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Wednesday, July 16, 2014

കായികമുന്നേറ്റം ശില്പ്പശാല


ഹരിശ്രീ പദ്ധതി - പാലക്കാട് ജില്ല പഞ്ചായത്ത്
കായികമുന്നേറ്റം ശില്പ്പശാല

കായികമുന്നേറ്റം പരിപാടിയുടെ ഭാഗമായി കായികാദ്ധ്യാപകര്‍ക്കുള്ള
ഏകദിന ശില്പ്പശാല 22-07-2014 നു രാവിലെ 10 മണിക്ക് പാലക്കാട് ജില്ല പഞ്ചായത്ത് ഹാളില്‍ നടക്കുന്നു. എല്ലാ ഹൈസ്കൂളിലേയും കായികാദ്ധ്യാപകര്‍ ഈ ശില്പ്പശാലയില്‍ പങ്കെടുക്കണമെന്ന് താല്‍പര്യപ്പെടുന്നു.

കഴിഞ്ഞവര്‍ഷത്തെ കായികമുന്നേറ്റം അവലോകനം
2014-15 വര്‍ഷത്തെ കായികമുന്നേറ്റം പദ്ധതി - പ്ളാനിങ്ങ്
സ്കൂള്‍ തല ക്യാമ്പുകള്‍, ജില്ലാ ക്യാമ്പുകള്‍ എന്നിവയുടെ സംഘാടനം ആലോചന

എല്ലാവരും 10 മണിക്ക് തന്നെ എത്തിച്ചേരണം

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...