Flash News

* പുതിയ സ്കൂൾ വർഷം ആശംസിക്കുന്നു

Saturday, November 15, 2014

വിജയശ്രീ 100 % ചലഞ്ച് .... ആഘോഷത്തോടെ തുടങ്ങി




15-11-2014 ശനി 5 മണി
ചെര്‍പ്ളശ്ശേരി ഉപജില്ല കലോത്സവം സമാപന സമ്മേളനത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കണ്ടമുത്തന്‍ വിജയശ്രീ 100% ചലഞ്ചിന്ന് തുടക്കം കുറിച്ചു.
പാലക്കാട് ജില്ലയിലെ ആദ്യ ചലഞ്ച് കുണ്ടൂര്‍കുന്ന് ടി.എസ്.എന്‍.എം ഹൈസ്കൂളിനോടായിരുന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ.ടി.സുരേഷ് , എസ്.ആര്‍.ജി. കണ്‍വീനര്‍ ശ്രീമതി വസുമതി ടീച്ചര്‍, പി.ടി.. പ്രസിഡന്റ് ശ്രീ. . കെ. വിനു എന്നിവര്‍ ചേര്‍ന്ന് ചലഞ്ച് ഏറ്റെടുത്തു
തുടര്‍ന്ന് ഹെഡ്മാസ്റ്റര്‍ സ്രീ. ടി സുരേഷ്
എഫ്.എം.എഛ്.എസ് കരിങ്കല്ലത്താണി, ജി.എഛ്.എസ് . വടശ്ശേരിപ്പുറം എന്നീ സ്കൂളുകളെ 100% ത്തിന്ന് ചലഞ്ച് ചെയ്തു

ഡിസംബര്‍ 15 നു നമ്മുടെ ജില്ലയിലെ എല്ലാ സ്കൂളുകളും ഈ ചലഞ്ച് ശ്രൃംഖലയില്‍ കണ്ണി ചേരുന്നുണ്ട്
വിജയശ്രീ 100 % ചലഞ്ച്
2015 മാര്‍ച്ച് പരീക്ഷയില്‍ എല്ലാ എസ്.എസ്.എല്‍.സി കുട്ടികള്‍ക്കും മികച്ച വിജയം ഉറപ്പാക്കുന്നു.

ഒരു ചെറിയ വെല്ലുവിളി … വലിയ വിജയം നാടിന്ന്

No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...