Flash News

* വിജയശ്രീ നിലനിർണ്ണയ പരീക്ഷ 2016 നവംബർ 22 മുതൽ 28 വരെ. നവംബർ 30 നു റിസൽട്ട് ഹരിശ്രീ വെബ്‌സൈറ്റിൽ അപ്പ്ലോഡ് ചെയ്യണം

Friday, November 14, 2014

അദ്ധ്യാപക കലോത്സവം - ഗുരുസര്‍ഗ്ഗം


അദ്ധ്യാപക കലോത്സവം - ഗുരുസര്‍ഗ്ഗം
2014 ഡിസംബര്‍ 20 – ശനി
ജി.എം.യു.പി.സ്കൂള്‍ , മണ്ണാര്‍ക്കാട്
കലോത്സവം 2014 കണ്‍വീനര്‍ : ഡി..ഓ മണ്ണാര്‍ക്കാട്

തീയതികള്‍
മത്സരാര്‍ഥികളായ അദ്ധ്യാപകര്‍ അതത് എ.. ഒ ഓഫീസില്‍ പേര്‍ നല്‍കേണ്ടത് 2014 നവംബര്‍ 7 [ 3മണിക്ക് മുമ്പ് ]
ഉപജില്ലയില്‍ അതത് എ..ഒ മാര്‍ ആവശ്യമെങ്കില്‍ സ്ക്രീനിങ്ങ് നടത്തേണ്ടത് 2014 നവമ്പര്‍ 22 നു മുമ്പ്
കലോത്സവം കണ്‍വീനര്‍ മണ്ണാര്‍ക്കാട് ഡി..ഓ ക്ക് പൂര്‍ണ്ണലിസ്റ്റ് നല്കേണ്ടത് 2014 ഡിസമ്പര്‍ 2 നു 3 മണിക്ക് മുമ്പ്
കലോത്സവം മണ്ണാര്‍ക്കാട് ജി.എം.യു.പി.സ്കൂളില്‍ 2014 ഡിസമ്പര്‍ 20 നു രാവിലെ 9.30 മണിമുതല്‍


മത്സര ഇനങ്ങള്‍

  1. നാടകം
  • ഒരു സബ് ജില്ലയില്‍ നിന്ന് ഒരു ടീം
  • ഒരു ടീമില്‍ 10 പേര്‍ വരെ
  • 20 മിനുട്ട് അവതരണ സമയം
  1. പാട്ട്
  • ഒരു സബ് ജില്ലയില്‍ നിന്ന് ആകെ 2 പേര്‍ മാത്രം
  • സിനിമാഗാനമോ ലളിതഗാനമോ പാടാം [ എണ്ട്രി ഫോറത്തില്‍ ആയത് പ്രത്യേകം സൂചിപ്പിക്കണം ]
  • വ്യക്തി ഗതം
  • 5 മിനുട്ട്
  1. കവിതാലാപനം
  • ഒരു സബ് ജില്ലയില്‍ നിന്ന് 3 പേര്‍ മാത്രം
  • 5 മിനുട്ട് / വ്യക്തിഗതം
  • മലയാളം / സംസ്കൃതം / അറബിക്ക്/ ഭാഷകളില്‍ കവിത ആലപിക്കാം [ സബ്ജില്ലയില്‍ നിന്ന് ആകെ 3 പേര്‍ ആകെ ]ഏതു ഭാഷാകവിതയെന്ന് എണ്ട്രി ഫോറത്തില്‍ സൂചിപ്പിക്കണം
  1. സംഘഗാനം
  • ടീമില്‍ 7 പേര്‍ വരെ
  • സബ്ജില്ലയില്‍ നിന്ന് ഒരു ടീം മാത്രം
  • 10 മിനുട്ട് സമയം
  1. കൊളാഷ്
  • ഒരു സബ്ജില്ലയില്‍ നിന്ന് ഒരു ടീം മാത്രം
  • ഒരു ടീമില്‍ 5 പേര്‍ വരെ
  • വിഷയം ' ജലസംരക്ഷണം '
  • തല്സമയമത്സരം
  • 2 മണിക്കൂര്‍
  • മുങ്കൂട്ടി ആസൂത്രണം ചെയ്ത് സാമഗ്രികളുമായി എത്തണം
  • സ്റ്റേജിനങ്ങളില്‍ പങ്കെടുക്കുന്നവരെ ഒഴിവാക്കണം
  1. മാഗസിന്‍ തയ്യാറാക്കല്‍
  • ഒരു സബ്ജില്ലയില്‍ നിന്ന് ഒരു ടീം മാത്രം
  • 10 പേര്‍ വരെയുള്ള ടീം
  • തീം അടിസ്ഥാനമാക്കി മത്സരം
  • തീം 45 മിനുട്ട് മുന്പ് ലഭ്യമാക്കും
  • ടീമില്‍ ചിത്രം / കാര്‍ട്ടൂണ്‍ ചെയ്യുന്നവര്‍, കഥ / കവിത എഴുതുന്നവര്‍, ലേഔട്ട് / എഡിറ്റ് ചെയ്യുന്നവര്‍ എന്നിവരെ ഉള്‍പ്പെടുത്താന്‍ നോക്കണം
  • 30 പേജ് പരമാവധി
  • 2 മണിക്കൂര്‍
  • സ്റ്റേജിനങ്ങളില്‍ പങ്കെടുക്കുന്നവരെ ഒഴിവാക്കണം
  • 4 പേപ്പര്‍ മാത്രം ലഭ്യമാക്കും - മറ്റു സാമഗ്രികള്‍ കൊണ്ടുവരണം

പങ്കാളിത്തം
ഗ്രൂപ്പ് ഇനങ്ങളില്‍ പങ്കെടുക്കുന്നവര്‍ ഒരേ സ്കൂളില്‍ നിന്നായിരിക്കണമെന്നില്ല. സബ്ജില്ലയിലെ ഏറ്റവും മികച്ചവരുടെ ഒരു ടീം ആണ്` പ്രതീക്ഷിക്കുന്നത്
മത്സരാര്‍ഥികള്‍ വെവ്വേറെ പ്രവേശന ഫോറം സമര്‍പ്പിക്കണം. അതത് ഹെഡ്മാസ്റ്റര്‍മാരുടെ സാക്ഷ്യപത്രം ഉണ്ടായിരിക്കണം. ഗ്രൂപ്പിനങ്ങളില്‍ ഇതിന്റെ കണ്‍സോളിഡേഷന്‍ ഗ്രൂപ് ലീഡര്‍ തയ്യാറാക്കി മുഴുവന്‍ രേഖകളോടും കൂടി എ..ഒ മാര്‍ക്ക് കൈമാറണം
എല്‍.പി / യു.പി / ഹൈസ്കൂള്‍ / ഹയര്‍സെക്കണ്ടറി തലങ്ങളിലെ സര്‍ക്കാര്‍, എയ്ഡഡ് [ സ്ഥിരം & താല്‍ക്കാലികം ] അദ്ധ്യാപകര്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാനാവൂ
ഗ്രൂപ്പ് ഇനങ്ങളില്‍ നടക്കേണ്ട ചര്‍ച്ചകള്‍, റിഹേര്‍സല്‍ , പ്ളാനിങ്ങ് എന്നിവ നന്നായി നടക്കണം. ഗ്രൂപ്പ് ലീഡര്‍മാര്‍ മുന്‍കയ്യെടുക്കണം. ഏറ്റവും മികച്ചരീതിയില്‍ പങ്കാളിത്തം ഉറപ്പാക്കണം

സ്ക്രീനിങ്ങ്
സ്ക്രീനിങ്ങ് എ..ഒ മാരുടെ ചുമതലയിലാണ്`. പരാതികളില്ലാത്ത രീതിയില്‍ ആസൂത്രണം ചെയ്യണം . ഉചിതമായ സ്ക്രീനിങ്ങ് തന്ത്രം അവിടവിടെ നിശ്ചയിക്കാം . രേഖകള്‍ മുഴുവന്‍ സൂക്ഷിക്കണം
മത്സരാര്‍ഥികളുടെ എണ്ണം നിജപ്പെടുത്താനാണ്` സ്ക്രീനിങ്ങ് . ഏറ്റവും അര്‍ഹരായവരെ പങ്കെടുപ്പിക്കണം
സര്‍ട്ടിഫിക്കറ്റുകള്‍ , ബാഡ്ജുകള്‍
വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ [ ജില്ലാപഞ്ചായത്ത് , വിദ്യാഭ്യാസ വകുപ്പ് ] നല്‍കും . ബാഡ്ജുകള്‍ ഉണ്ടാവും
വിജയിച്ച സബ്ജില്ലകള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാവും
റജിസ്‌‌ട്രേഷന്‍

അദ്ധ്യാപക കലോത്സവം 2014
വ്യക്തി ഫോറം 1

മത്സരാര്‍ഥിയുടെ പേര്‍ .....................................................മൊ. നമ്പര്‍ .....................................
സ്കൂള്‍ .............................................................. ഉപജില്ല ...........................................

പങ്കെടുക്കുന്ന ഇനം : .................................................... വിഭാഗം ..................................... ....

മത്സരാര്‍ഥിയുടെ ഒപ്പ്

ഹെഡ്മാസ്റ്റര്‍/ ഹെഡ്മിസ്ട്രസ്സ് / പ്രിന്‍സിപ്പാള്‍
ഒപ്പും സ്കൂള്‍ സീലും


അദ്ധ്യാപകകലോത്സവം 2014
ഗ്രൂപ്പ് കണ്‍സോളിഡേഷന്‍ ഫോറം -2

ഗ്രൂപ്പിന്റെ പേര്‍ .................................................. ..... സബ്‌‌ജില്ല................................................

ഗ്രൂപ്പ് ലീഡര്‍ പേര്‍ ........................................................ ........... മോബൈല്‍ നമ്പര്‍ ...........................

ഗ്രൂപ്പ് അംഗങ്ങള്‍
നമ്പ്ര്
പേര്‍
സ്കൂള്‍
1


2


3


4


5


6


7


8


9


10



സബ്‌‌ജില്ലയില്‍ നിന്നുള്ള റജിസ്ട്രേഷന്‍ ഫോറം

അദ്ധ്യാപകകലോത്സവം 2014

സബ്‌‌ജില്ലയുടെ പേര്‍ .......................................................................

... പേര്‍ ................................................................. മൊബൈല്‍ നമ്പ്ര് .........................

  1. വ്യക്തിപര ഇനങ്ങള്‍
    നമ്പ്ര്
    ഇനം
    വിഭാഗം
    പേര്‍
    സ്കൂള്‍
    1
    പാട്ട്


    2
    പാട്ട്



    3
    കവിതാലാപനം



    4
    കവിതാലാപനം



    5
    കവിതാലാപനം



  1. ഗ്രൂപ്പിനങ്ങള്‍ [ നാടകം ]
    നമ്പ്ര്
    പേര്‍ [ ലീഡറുടെ പേര്‍ ആദ്യം ]
    സ്കൂള്‍
    1


    2


    3


    4


    5


    6


    7


    8


    9


    10


[സംഘഗാനം ]
നമ്പ്ര്
പേര്‍ [ ലീഡറുടെ പേര്‍ ആദ്യം ]
സ്കൂള്‍
1


2


3


4


5


6


7


[ കൊളാഷ് ]
നമ്പ്ര്
പേര്‍ [ ലീഡറുടെ പേര്‍ ആദ്യം ]
സ്കൂള്‍
1


2


3


4


5



[ മാഗസിന്‍ നിര്‍മ്മാണം ]
നമ്പ്ര്
പേര്‍ [ ലീഡറുടെ പേര്‍ ആദ്യം ]
സ്കൂള്‍
1


2


3


4


5


6


7


8


9


10




ഉപജില്ലാ ഓഫീസറുടെ ഒപ്പ് സീല്‍




ഉപജില്ലാ കണ്‍സോളിഡേഷന്‍

ഉപജില്ലയുടെ പേര്‍ .........................................

നമ്പ്ര് ഇനം അപേക്ഷിച്ചവരുടെ ആകെ എണ്ണം തെരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണം അഭിപ്രായം
1 പാട്ട്





2 കവിതാലാപനം





3 സംഘഗാനം





4 നടകം





5 കൊളാഷ്





6 മാസികനിര്‍മ്മാണം





7 ആകെ






ഉപജില്ലാഓഫീസര്‍ ഒപ്പ് സീല്‍







No comments:

Post a Comment

you may like these posts also

Related Posts Plugin for WordPress, Blogger...